ശ്രീമഹാകാലശനിമൃത്യുഞ്ജയസ്തോത്രം
അഥഃ ധ്യാനം .
നീലാദ്രിശോഭാഞ്ചിതദിവ്യമൂർതിഃ ഖഡ്ഗീ ത്രിദണ്ഡീ ശരചാപഹസ്തഃ .
ശംഭുർമഹാകാലശനിഃ പുരാരിർജയത്യശേഷാസുര നാശകാരീ ..
അഥഃ വിനിയോഗഃ .
ഓം അസ്യ ശ്രീമഹാകാലശനിമൃത്യുഞ്ജയ സ്തോത്രമന്ത്രസ്യ
പിപ്പലാദിഋഷിരനുഷ്ടുപ്ഛന്ദോ മഹാകാലശനിർദേവതാ ശം ബീജമായസോ ശക്തിഃ
കാലപുരുഷായേതി കീലകം മമാകാലാപമൃത്യുനിവാരണാർഥേ പാഠേ വിനിയോഗഃ ..
അഥ ഋഷ്യാദിന്യാസഃ -
ഓം പിപ്പലാദഋഷയേ നമഃ ശിരസി .
ഓം അനുഷ്ടുപഛന്ദസേ നമഃ മുഖേ .
ഓം മഹാകാലശനി ദേവതായൈ നമഃ ഹൃദേ .
ഓം ശം ബീജായ നമഃ ഗുഹ്യേ .
ഓം ആയസീ ശക്തയേ നമഃ പാദയോഃ .
ഓം കാലപുരുഷം കീലകായ നമഃ നാഭൗ .
ഓം വിനിയോഗായ നമഃ സർവാംഗേ ..
അഥ കരന്യാസഃ -
ഓം പിപ്പലാദഋഷയേ നമഃ അംഗുഷ്ഠാഭ്യാം നമഃ .
ഓം അനുഷ്ടുപഛന്ദസേ നമഃ തർജനീഭ്യാം നമഃ .
ഓം മഹാകാലശനിദേവതായൈ നമഃ മധ്യമാഭ്യാം നമഃ .
ഓം ശം ബീജായ നമഃ അനാമികാഭ്യാം നമഃ .
ഓം ആയസീ ശക്തയേ നമഃ കനിഷ്ഠികാഭ്യാം നമഃ .
ഓം കാലപുരുഷം കീലകായ നമഃ കരതലകരപൃഷ്ഠാഭ്യാം നമഃ ..
അഥ ഹൃദയന്യാസഃ -
ഓം പിപ്പലാദഋഷയേ ഹൃദയായ നമഃ .
ഓം അനുഷ്ടുപഛന്ദസേ ശിരസേ സ്വാഹാ .
ഓം മഹാകാലശനിദേവതായൈ ശിഖായൈ വഷട് .
ഓം ശം ബീജേ കവചായ ഹും .
ഓം ആയസീ ശക്തയേ നേത്രത്രയായ വൗഷട് .
ഓം കാലപുരുഷായ അസ്ത്രായ ഫട് ..
അഥ ദേഹന്യാസഃ -
ഓം മഹോഗ്രം മൂർധ്നി . ഓം വൈവസ്വതം മുഖേ . ഓം മന്ദം ഗലേ .
ഓം മഹാഗ്രഹം ബാഹവോഃ . ഓം മഹാകാലം ഹൃദയേ . ഓം കൃശതനും ഗുഹ്യേ .
ഓം തുഡുചരം ജാന്വോ . ഓം ശനൈശ്ചരം പാദയോഃ ..
ഓം ശ്രീ ഗണേശായ നമഃ . ഓം ശ്രീ ശനൈശ്ചരായ നമഃ ..
അഥ ശനൈശ്ചരമൃത്യുഞ്ജയസ്തോത്രം .
ഓം മഹാകാലശനിമൃത്യുഞ്ജായായ നമഃ .
നീലാദ്രീശോഭാഞ്ചിതദിവ്യമൂർതിഃ ഖഡ്ഗോ ത്രിദണ്ഡീ ശരചാപഹസ്തഃ .
ശംഭുർമഹാകാലശനിഃ പുരാരിർജയത്യശേഷാസുരനാശകാരീ .. 1..
മേരുപൃഷ്ഠേ സമാസീനം സാമരസ്യേ സ്ഥിതം ശിവം .
പ്രണമ്യ ശിരസാ ഗൗരീ പൃച്ഛതിസ്മ ജഗദ്ധിതം .. 2..
പാർവത്യുവാച -
ഭഗവൻ ! ദേവദേവേശ ! ഭക്താനുഗ്രഹകാരക ! .
അല്പമൃത്യുവിനാശായ യത്ത്വയാ പൂർവ സൂചിതം .. 3..
തദേവത്വം മഹാബാഹോ ! ലോകാനാം ഹിതകാരകം .
തവ മൂർതി പ്രഭേദസ്യ മഹാകാലസ്യ സാമ്പ്രതം .. 4..
ശനേർമൃത്യുഞ്ജയസ്തോത്രം ബ്രൂഹി മേ നേത്രജന്മനഃ .
അകാല മൃത്യുഹരണമപമൃത്യു നിവാരണം .. 5..
ശനിമന്ത്രപ്രഭേദാ യേ തൈര്യുക്തം യത്സ്തവം ശുഭം .
പ്രതിനാമ ചഥുര്യന്തം നമോന്തം മനുനായുതം .. 6..
ശ്രീശങ്കര ഉവാച -
നിത്യേ പ്രിയതമേ ഗൗരി സർവലോക-ഹിതേരതേ .
ഗുഹ്യാദ്ഗുഹ്യതമം ദിവ്യം സർവലോകോപകാരകം .. 7..
ശനിമൃത്യുഞ്ജയസ്തോത്രം പ്രവക്ഷ്യാമി തവഽധുനാ .
സർവമംഗലമാംഗല്യം സർവശത്രു വിമർദനം .. 8..
സർവരോഗപ്രശമനം സർവാപദ്വിനിവാരണം .
ശരീരാരോഗ്യകരണമായുർവൃദ്ധികരം നൃണാം .. 9..
യദി ഭക്താസി മേ ഗൗരീ ഗോപനീയം പ്രയത്നതഃ .
ഗോപിതം സർവതന്ത്രേഷു തച്ഛ്രണുഷ്വ മഹേശ്വരീ ! .. 10..
ഋഷിന്യാസം കരന്യാസം ദേഹന്യാസം സമാചരേത് .
മഹോഗ്രം മൂർഘ്നി വിന്യസ്യ മുഖേ വൈവസ്വതം ന്യസേത് .. 11..
ഗലേ തു വിന്യസേന്മന്ദം ബാഹ്വോർമഹാഗ്രഹം ന്യസേത് .
ഹൃദി ന്യസേന്മഹാകാലം ഗുഹ്യേ കൃശതനും ന്യസേത് .. 12..
ജാന്വോമ്തൂഡുചരം ന്യസ്യ പാദയോസ്തു ശനൈശ്ചരം .
ഏവം ന്യാസവിധി കൃത്വാ പശ്ചാത് കാലാത്മനഃ ശനേഃ .. 13..
ന്യാസം ധ്യാനം പ്രവക്ഷ്യാമി തനൗ ശ്യാർവാ പഠേന്നരഃ .
കല്പാദിയുഗഭേദാംശ്ച കരാംഗന്യാസരുപിണഃ .. 14..
കാലാത്മനോ ന്യസേദ് ഗാത്രേ മൃത്യുഞ്ജയ ! നമോഽസ്തു തേ .
മന്വന്തരാണി സർവാണി മഹാകാലസ്വരുപിണഃ .. 15..
ഭാവയേത്പ്രതി പ്രത്യംഗേ മഹാകാലായ തേ നമഃ .
ഭാവയേത്പ്രഭവാദ്യബ്ദാൻ ശീർഷേ കാലജിതേ നമഃ .. 16..
നമസ്തേ നിത്യസേവ്യായ വിന്യസേദയനേ ഭ്രുവോഃ .
സൗരയേ ച നമസ്തേഽതു ഗണ്ഡയോർവിന്യസേദൃതൂൻ .. 17..
ശ്രാവണം ഭാവയേദക്ഷ്ണോർനമഃ കൃഷ്ണനിഭായ ച .
മഹോഗ്രായ നമോ ഭാർദം തഥാ ശ്രവണയോർന്യസേത് .. 18..
നമോ വൈ ദുർനിരീക്ഷ്യായ ചാശ്വിനം വിന്യസേന്മുഖേ .
നമോ നീലമയൂഖായ ഗ്രീവായാം കാർതികം ന്യസേത് .. 19..
മാർഗശീർഷ ന്യസേദ്-ബാഹ്വോർമഹാരൗദ്രായ തേ നമഃ .
ഊർദ്വലോക-നിവാസായ പൗഷം തു ഹൃദയേ ന്യസേത് .. 20..
നമഃ കാലപ്രബോധായ മാഘം വൈ ചോദരേന്യസേത് .
മന്ദഗായ നമോ മേഢ്രേ ന്യസേർദ്വഫാൽഗുനം തഥാ .. 21..
ഊർവോർന്യസേച്ചൈത്രമാസം നമഃ ശിവോസ്ഭവായ ച .
വൈശാഖം വിന്യസേജ്ജാന്വോർനമഃ സംവർത്തകായ ച .. 22..
ജംഘയോർഭാവയേജ്ജ്യേഷ്ഠം ഭൈരവായ നമസ്തഥാ .
ആഷാഢം പാദ്യോശ്ചൈവ ശനയേ ച നമസ്തഥാ .. 23..
കൃഷ്ണപക്ഷം ച ക്രൂരായ നമഃ ആപാദമസ്തകേ .
ന്യസേദാശീർഷപാദാന്തേ ശുക്ലപക്ഷം ഗ്രഹായ ച .. 24..
നയസേന്മൂലം പാദയോശ്ച ഗ്രഹായ ശനയേ നമഃ .
നമഃ സർവജിതേ ചൈവ തോയം സർവാംഗുലൗ ന്യസേത് .. 25..
ന്യസേദ്-ഗുൽഫ-ദ്വയേ വിശ്വം നമഃ ശുഷ്കതരായ ച .
വിഷ്ണുഭം ഭാവയേജ്ജംഘോഭയേ ശിഷ്ടതമായ തേ .. 26..
ജാനുദ്വയേ ധനിഷ്ഠാം ച ന്യസേത് കൃഷ്ണരുചേ നമഃ .
ഊരുദ്വയേ വാരുർണാന്ന്യസേത്കാലഭൃതേ നമഃ .. 27..
പൂർവഭാദ്രം ന്യസേന്മേഢ്രേ ജടാജൂടധരായ ച .
പൃഷ്ഠഉത്തരഭാദ്രം ച കരാലായ നമസ്തഥാ .. 28..
രേവതീം ച ന്യസേന്നാഭോ നമോ മന്ദചരായ ച .
ഗർഭദേശേ ന്യസേദ്ദസ്ത്രം നമഃ ശ്യാമതരായ ച .. 29..
നമോ ഭോഗിസ്രജേ നിത്യം യമം സ്തനയുഗേ ന്യസേത് .
ന്യേസത്കൃത്തികാം ഹൃദയേ നമസ്തൈലപ്രിയായ ച .. 30..
രോഹിണീം ഭാവയേദ്ധസ്തേ നമസ്തേ ഖഡ്ഗധാരീണേ .
മൃഗം ന്യേസതദ്വാമ ഹസ്തേ ത്രിദണ്ഡോല്ലസിതായ ച .. 31..
ദക്ഷോർദ്ധ്വ ഭാവയേദ്രൗദ്രം നമോ വൈ ബാണധാരിണേ .
പുനർവസുമൂർദ്ധ്വ നമോ വൈ ചാപധാരിണേ .. 32..
തിഷ്യം ന്യസേദ്ദക്ഷബാഹൗ നമസ്തേ ഹര മന്യവേ .
സാർപം ന്യസേദ്വാമബാഹൗ ചോഗ്രചാപായ തേ നമഃ .. 33..
മഘാം വിഭാവയേത്കണ്ഠേ നമസ്തേ ഭസ്മധാരിണേ .
മുഖേ ന്യസേദ്-ഭഗർക്ഷ ച നമഃ ക്രൂരഗ്രഹായ ച .. 34..
ഭാവയേദ്ദക്ഷനാസായാമര്യമാണശ്വ യോഗിനേ .
ഭാവയേദ്വാമനാസായാം ഹസ്തർക്ഷം ധാരിണേ നമഃ .. 35..
ത്വാഷ്ട്രം ന്യസേദ്ദക്ഷകർണേ കൃസരാന്ന പ്രിയായ തേ .
സ്വാതീം ന്യേസദ്വാമകർണേ നമോ ബൃഹ്മമയായ തേ .. 36..
വിശാഖാം ച ദക്ഷനേത്രേ നമസ്തേ ജ്ഞാനദൃഷ്ടയേ .
മൈത്രം ന്യസേദ്വാമനേത്രേ നമോഽന്ധലോചനായ തേ .. 37..
ശാക്രം ന്യസേച്ച ശിരസി നമഃ സംവർതകായ ച .
വിഷ്കുംഭം ഭാവയേച്ഛീർഷേസന്ധൗ കാലായ തേ നമഃ .. 38..
പ്രീതിയോഗം ഭ്രുവോഃ സന്ധൗ മഹാമന്ദം ! നമോഽസ്തു തേ .
നേത്രയോഃ സന്ധാവായുഷ്മദ്യോഗം ഭീഷ്മായ തേ നമഃ .. 39..
സൗഭാഗ്യം ഭാവയേന്നാസാസന്ധൗ ഫലാശനായ ച .
ശോഭനം ഭാവയേത്കർണേ സന്ധൗ പിണ്യാത്മനേ നമഃ .. 40..
നമഃ കൃഷ്ണയാതിഗണ്ഡം ഹനുസന്ധൗ വിഭാവയേത് .
നമോ നിർമാംസദേഹായ സുകർമാണം ശിരോധരേ .. 41..
ധൃതിം ന്യസേദ്ദക്ഷവാഹൗ പൃഷ്ഠേ ഛായാസുതായ ച .
തന്മൂലസന്ധൗ ശൂലം ച ന്യസേദുഗ്രായ തേ നമഃ .. 42..
തത്കൂർപരേ ന്യസേദഗണ്ഡേ നിത്യാനന്ദായ തേ നമഃ .
വൃദ്ധിം തന്മണിബന്ധേ ച കാലജ്ഞായ നമോ ന്യസേത് .. 43..
ധ്രുവം തദ്ങ്ഗുലീ-മൂലസന്ധൗ കൃഷ്ണായ തേ നമഃ .
വ്യാഘാതം ഭാവയേദ്വാമബാഹുപൃഷ്ഠേ കൃശായ ച .. 44..
ഹർഷണം തന്മൂലസന്ധൗ ഭുതസന്താപിനേ നമഃ .
തത്കൂർപരേ ന്യസേദ്വജ്രം സാനന്ദായ നമോഽസ്തു തേ .. 45..
സിദ്ധിം തന്മണിബന്ധേ ച ന്യസേത് കാലാഗ്നയേ നമഃ .
വ്യതീപാതം കരാഗ്രേഷു ന്യസേത്കാലകൃതേ നമഃ .. 46..
വരീയാംസം ദക്ഷപാർശ്വസന്ധൗ കാലാത്മനേ നമഃ .
പരിഘം ഭാവയേദ്വാമപാർശ്വസന്ധൗ നമോഽസ്തു തേ .. 47..
ന്യസേദ്ദക്ഷോരുസന്ധൗ ച ശിവം വൈ കാലസാക്ഷിണേ .
തജ്ജാനൗ ഭാവയേത്സിദ്ധിം മഹാദേഹായ തേ നമഃ .. 48..
സാധ്യം ന്യസേച്ച തദ്-ഗുൽഫസന്ധൗ ഘോരായ തേ നമഃ .
ന്യസേത്തദംഗുലീസന്ധൗ ശുഭം രൗദ്രായ തേ നമഃ .. 49..
ന്യസേദ്വാമാരുസന്ധൗ ച ശുക്ലകാലവിദേ നമഃ .
ബ്രഹ്മയോഗം ച തജ്ജാനോ ന്യസേത്സദ്യോഗിനേ നമഃ .. 50..
ഐന്ദ്രം തദ്-ഗുൽഫസന്ധൗ ച യോഗാഽധീശായ തേ നമഃ .
ന്യസേത്തദംഗുലീസന്ധൗ നമോ ഭവ്യായ വൈധൃതിം .. 51..
ചർമണി ബവകരണം ഭാവയേദ്യജ്വനേ നമഃ .
ബാലവം ഭാവയേദ്രക്തേ സംഹാരക ! നമോഽസ്തു തേ .. 52..
കൗലവം ഭാവയേദസ്ഥ്നി നമസ്തേ സർവഭക്ഷിണേ .
തൈത്തിലം ഭാവയേന്മസി ആമമാംസപ്രിയായ തേ .. 53..
ഗരം ന്യസേദ്വപായാം ച സർവഗ്രാസായ തേ നമഃ .
ന്യസേദ്വണിജം മജ്ജായാം സർവാന്തക ! നമോഽസ്തു തേ .. 54..
വിര്യേവിഭാവയേദ്വിഷ്ടിം നമോ മന്യൂഗ്രതേജസേ .
രുദ്രമിത്ര ! പിതൃവസുവാരീണ്യേതാംശ്ച പഞ്ച ച .. 55..
മുഹൂർതാംശ്ച ദക്ഷപാദനഖേഷു ഭാവയേന്നമഃ .
ഖഗേശായ ച ഖസ്ഥായ ഖേചരായ സ്വരുപിണേ .. 56..
പുരുഹൂതശതമഖേ വിശ്വവേധോ-വിധൂംസ്തഥാ .
മുഹൂർതാംശ്ച വാമപാദനഖേഷു ഭാവയേന്നമഃ .. 57..
സത്യവ്രതായ സത്യായ നിത്യസത്യായ തേ നമഃ .
സിദ്ധേശ്വര ! നമസ്തുഭ്യം യോഗേശ്വര ! നമോഽസ്തു തേ .. 58..
വഹ്നിനക്തഞ്ചരാംശ്ചൈവ വരുണാര്യമയോനകാൻ .
മുഹൂർതാംശ്ച ദക്ഷഹസ്തനഖേഷു ഭാവയേന്നമഃ .. 59..
ലഗ്നോദയായ ദീർഘായ മാർഗിണേ ദക്ഷദൃഷ്ടയേ .
വക്രായ ചാതിക്രൂരായ നമസ്തേ വാമദൃഷ്ടയേ .. 60..
വാമഹസ്തനഖേഷ്വന്ത്യവർണേശായ നമോഽസ്തു തേ .
ഗിരിശാഹിർബുധ്ന്യപൂഷാജപഷ്ദ്ദസ്ത്രാംശ്ച ഭാവയേത് .. 61..
രാശിഭോക്ത്രേ രാശിഗായ രാശിഭ്രമണകാരിണേ .
രാശിനാഥായ രാശീനാം ഫലദാത്രേ നമോഽസ്തു തേ .. 62..
യമാഗ്നി-ചന്ദ്രാദിതിജവിധാതൃംശ്ച വിഭാവയേത് .
ഊർദ്ധ്വ-ഹസ്ത-ദക്ഷനഖേഷ്വത്യകാലായ തേ നമഃ .. 63..
തുലോച്ചസ്ഥായ സൗമ്യായ നക്രകുംഭഗൃഹായ ച .
സമീരത്വഷ്ടജീവാംശ്ച വിഷ്ണു തിഗ്മ ദ്യുതീന്നയസേത് .. 64..
ഊർധ്വ-വാമഹസ്ത-നഖേഷ്വന്യഗ്രഹ നിവാരിണേ .
തുഷ്ടായ ച വരിഷ്ഠായ നമോ രാഹുസഖായ ച .. 65..
രവിവാരം ലലാടേ ച ന്യസേദ്-ഭീമദൃശേ നമഃ .
സോമവാരം ന്യസേദാസ്യേ നമോ മൃതപ്രിയായ ച .. 66..
ഭൗമവാരം ന്യസേത്സ്വാന്തേ നമോ ബ്രഹ്മ-സ്വരുപിണേ .
മേഢ്രം ന്യസേത്സൗമ്യവാരം നമോ ജീവ-സ്വരുപിണേ .. 67..
വൃഷണേ ഗുരുവാരം ച നമോ മന്ത്ര-സ്വരുപിണേ .
ഭൃഗുവാരം മലദ്വാരേ നമഃ പ്രലയകാരിണേ .. 68..
പാദയോഃ ശനിവാരം ച നിർമാംസായ നമോഽസ്തു തേ .
ഘടികാ ന്യസേത്കേശേഷു നമസ്തേ സൂക്ഷ്മരുപിണേ .. 69..
കാലരുപിന്നമസ്തേഽസ്തു സർവപാപപ്രണാശകഃ !.
ത്രിപുരസ്യ വധാർഥാംയ ശംഭുജാതായ തേ നമഃ .. 70..
നമഃ കാലശരീരായ കാലനുന്നായ തേ നമഃ .
കാലഹേതോ ! നമസ്തുഭ്യം കാലനന്ദായ വൈ നമഃ .. 71..
അഖണ്ഡദണ്ഡമാനായ ത്വനാദ്യന്തായ വൈ നമഃ .
കാലദേവായ കാലായ കാലകാലായ തേ നമഃ .. 72..
നിമേഷാദിമഹാകല്പകാലരുപം ച ഭൈരവം .
മൃത്യുഞ്ജയം മഹാകാലം നമസ്യാമി ശനൈശ്ചരം .. 73..
ദാതാരം സർവഭവ്യാനാം ഭക്താനാമഭയങ്കരം .
മൃത്യുഞ്ജയം മഹാകാലം നമസ്യാമി ശനൈശ്ചരം .. 74..
കർത്താരം സർവദുഃഖാനാം ദുഷ്ടാനാം ഭയവർധനം .
മൃത്യുഞ്ജയം മഹാകാലം നമസ്യാമി ശനൈശ്ചരം .. 75..
ഹർത്താരം ഗ്രഹജാതാനാം ഫലാനാമഘകാരിണാം .
മൃത്യുഞ്ജയം മഹാകാലം നമസ്യാമി ശനൈശ്ചരം .. 76..
സർവേഷാമേവ ഭൂതാനാം സുഖദം ശാന്തമവ്യയം .
മൃത്യുഞ്ജയം മഹാകാലം നമസ്യാമി ശനൈശ്ചരം .. 77..
കാരണം സുഖദുഃഖാനാം ഭാവാഽഭാവ-സ്വരുപിണം .
മൃത്യുഞ്ജയം മഹാകാലം നമസ്യാമി ശനൈശ്ചരം .. 78..
അകാല-മൃത്യു-ഹരണഽമപമൃത്യു നിവാരണം .
മൃത്യുഞ്ജയം മഹാകാലം നമസ്യാമി ശനൈശ്ചരം .. 79..
കാലരുപേണ സംസാര ഭക്ഷയന്തം മഹാഗ്രഹം .
മൃത്യുഞ്ജയം മഹാകാലം നമസ്യാമി ശനൈശ്ചരം .. 80..
ദുർനിരീക്ഷ്യം സ്ഥൂലരോമം ഭീഷണം ദീർഘ-ലോചനം .
മൃത്യുഞ്ജയം മഹാകാലം നമസ്യാമി ശനൈശ്ചരം .. 81..
ഗ്രഹാണാം ഗ്രഹഭൂതം ച സർവഗ്രഹ-നിവാരണം .
മൃത്യുഞ്ജയം മഹാകാലം നമസ്യാമി ശനൈശ്ചരം .. 82..
കാലസ്യ വശഗാഃ സർവേ ന കാലഃ കസ്യചിദ്വശഃ .
തസ്മാത്ത്വാം കാലപുരുഷം പ്രണതോഽസ്മി ശനൈശ്ചരം .. 83..
കാലദേവ ജഗത്സർവം കാല ഏവ വിലീയതേ .
കാലരുപം സ്വയം ശംഭുഃ കാലാത്മാ ഗ്രഹദേവതാ .. 84..
ചണ്ഡീശോ രുദ്രഡാകിന്യാക്രാന്തശ്ചണ്ഡീശ ഉച്യതേ .
വിദ്യുദാകലിതോ നദ്യാം സമാരുഢോ രസാധിപഃ .. 85..
ചണ്ഡീശഃ ശുകസംയുക്തോ ജിഹ്വയാ ലലിതഃ പുനഃ .
ക്ഷതജസ്താമസീ ശോഭീ സ്ഥിരാത്മാ വിദ്യുതാ യുതഃ .. 86..
നമോഽന്തോ മനുരിത്യേഷ ശനിതുഷ്ടികരഃ ശിവേ .
ആദ്യന്തേഽഷ്ടോത്തരശതം മനുമേനം ജപേന്നരഃ .. 87..
യഃ പഠേച്ഛ്രണുയാദ്വാപി ധ്യാത്ത്വാ സമ്പൂജ്യ ഭക്തിതഃ .
തസ്യ മൃത്യോർഭയം നൈവ ശതവർഷാവധിപ്രിയേ !.. 88..
ജ്വരാഃ സർവേ വിനശ്യന്തി ദദ്രു-വിസ്ഫോടകച്ഛുകാഃ .
ദിവാ സൗരിം സ്മരേത് രാത്രൗ മഹാകാലം യജൻ പഠേത .. 89..
ജന്മർക്ഷേ ച യദാ സൗരിർജപേദേതത്സഹസ്രകം .
വേധഗേ വാമവേധേ വാ ജപേദർദ്ധസഹസ്രകം .. 90..
ദ്വിതീയേ ദ്വാദശേ മന്ദേ തനൗ വാ ചാഷ്ടമേഽപി വാ .
തത്തദ്രാശൗ ഭവേദ്യാവത് പഠേത്താവദ്ദിനാവധി .. 91..
ചതുർഥേ ദശമേ വാഽപി സപ്തമേ നവപഞ്ചമേ .
ഗോചരേ ജന്മലഗ്നേശേ ദശാസ്വന്തർദശാസു ച .. 92..
ഗുരുലാഘവജ്ഞാനേന പഠേദാവൃത്തിസംഖ്യയാ .
ശതമേകം ത്രയം വാഥ ശതയുഗ്മം കദാചന .. 93..
ആപദസ്തസ്യ നശ്യന്തി പാപാനി ച ജയം ഭവേത് .
മഹാകാലാലയേ പീഠേ ഹ്യഥവാ ജലസന്നിധൗ .. 94..
പുണ്യക്ഷേത്രേഽശ്വത്ഥമൂലേ തൈലകുംഭാഗ്രതോ ഗൃഹേ .
നിയമേനൈകഭക്തേന ബ്രഹ്മചര്യേണ മൗനിനാ .. 95..
ശ്രോതവ്യം പഠിതവ്യം ച സാധകാനാം സുഖാവഹം .
പരം സ്വസ്ത്യയനം പുണ്യം സ്തോത്രം മൃത്യുഞ്ജയാഭിധം .. 96..
കാലക്രമേണ കഥിതം ന്യാസക്രമ സമന്വിതം .
പ്രാതഃകാലേ ശുചിർഭൂത്വാ പൂജായാം ച നിശാമുഖേ .. 97..
പഠതാം നൈവ ദുഷ്ടേഭ്യോ വ്യാഘ്രസർപാദിതോ ഭയം .
നാഗ്നിതോ ന ജലാദ്വായോർദേശേ ദേശാന്തരേഽഥവാ .. 98..
നാഽകാലേ മരണം തേഷാം നാഽപമൃത്യുഭയം ഭവേത് .
ആയുർവർഷശതം സാഗ്രം ഭവന്തി ചിരജീവിനഃ .. 99..
നാഽതഃ പരതരം സ്തോത്രം ശനിതുഷ്ടികരം മഹത് .
ശാന്തികം ശീഘ്രഫലദം സ്തോത്രമേതന്മയോദിതം .. 100..
തസ്മാത്സർവപ്രയത്നേന യദീച്ഛേദാത്മനോ ഹിതം .
കഥനീയം മഹാദേവി ! നൈവാഭക്തസ്യ കസ്യചിത് .. 101..
.. ഇതി മാർതണ്ഡഭൈരവതന്ത്രേ മഹാകാലശനിമൃത്യുഞ്ജയസ്തോത്രം സമ്പൂർണം ..
No comments:
Post a Comment