ശ്രീ ശിവസഹസ്രനാമസ്തോത്രം (ലിംഗപുരാണാന്തർഗതം)
ഋഷയ ഉവാച -
കഥം ദേവേന വൈ സൂത ദേവദേവേന മഹേശ്വരാത് ।
സുദർശനാഖ്യം വൈ ലബ്ധം വക്തുമർഹസി വിഷ്ണുനാ ॥ 1 ॥
സൂത ഉവാച -
ദേവാനാമസുരേന്ദ്രാണാമഭവച്ച സുദാരുണഃ ।
സർവേഷാമേവ ഭൂതാനാം വിനാശകരണോ മഹാൻ ॥ 2 ॥
തേ ദേവാഃ ശക്തിമുശലൈഃ സായകൈർനതപർവഭിഃ ।
പ്രഭിദ്യമാനഃ കുന്തൈശ്ച ദുദ്രുവുർഭയവിഹ്വലാഃ ॥ 3 ॥
പരാജിതാസ്തദാ ദേവാ ദേവദേവേശ്വരം ഹരിം ।
പ്രണേമുസ്തം സുരേശാനം ശോകസംവിഗ്നമാനസാഃ ॥ 4 ॥
താൻ സമീക്ഷ്യാഥ ഭഗവാൻ ദേവദേവേശ്വരോ ഹരിഃ ।
പ്രാണിപത്യ സ്ഥിതാൻ ദേവാനിദം വചനമബ്രവീത് ॥ 5 ॥
വത്സാഃ കിമിതി വൈ ദേവാശ്ച്യുതാലങ്കാരവിക്രമാഃ ।
സമാഗതാഃ സസന്താപാ വക്തുമർഹഥ സുവ്രതാഃ ॥ 6 ॥
തസ്യ തദ്വചനം ശ്രുത്വാ തഥാഭൂതാഃ സുരോത്തമാഃ ।
പ്രണമ്യാഹുര്യഥാവൃത്തം ദേവദേവായ വിഷ്ണവേ ॥ 7 ॥
ഭഗവാൻ ദേവദേവേശ വിഷ്ണോ ജിഷ്ണോ ജനാർദന ।
ദാനവൈഃ പീഡിതാഃ സർവേ വയം ശരണമാഗതാഃ ॥ 8 ॥
ത്വമേവ ദേവദേവേശ ഗതിർനഃ പുരുഷോത്തമ ।
ത്വമേവ പരമാത്മാ ഹി ത്വം പിതാ ജഗതാമപി ॥ 9 ॥
ത്വമേവ ഭർതാ ഹർതാ ച ഭോക്താ ദാതാ ജനാർദന ।
ഹന്തുമർഹസി തസ്മാത്ത്വം ദാനവാൻ ദാനവർദന ॥ 10 ॥
ദൈത്യാശ്ച വൈഷ്ണവൈർബ്രാഹ്മൈ രൗദ്രൈര്യാമ്യൈഃ സുദാരുണൈഃ ।
കൗബേരൈശ്ചൈവ സൗമ്യൈശ്ച നൈരൃത്യൈർവാരുണൈർദൃഢൈഃ ॥ 11 ॥
വായവ്യൈശ്ച തഥാഗ്നേയൈരൈശാനൈർവാർഷികൈഃ ശുഭൈഃ ।
സൗരൈ രൗദ്രൈസ്തഥാ ഭീമൈഃ കമ്പനൈർജൃംഭണൈർദൃഢൈഃ ॥ 12 ॥
അവധ്യാ വരലാഭാത്തേ സർവേ വാരിജലോചന ।
സൂര്യമണ്ഡലസംഭൂതം ത്വദീയം ചക്രമുദ്യതം ॥ 13 ॥
കുണ്ഠിതം ഹി ദധീചേന ച്യവനേന ജഗദ്ഗുരോ ।
ദണ്ഡം ശാർങ്ഗം തവാസ്ത്രം ച ലബ്ധം ദൈത്യൈഃ പ്രസാദതഃ ॥ 14 ॥
പുരാ ജലന്ധരം ഹന്തും നിർമിതം ത്രിപുരാരിണാ ।
രഥാംഗം സുഷിതം ഘോരം തേന താൻ ഹന്തുമർഹസി ॥ 15 ॥
തസ്മാത്തേന നിഹന്തവ്യാ നാന്യൈഃ ശസ്ത്രശതൈരപി ।
തതോ നിശമ്യ തേഷാം വൈ വചനം വാരിജേക്ഷണഃ ॥ 16 ॥
വാചസ്പതിമുഖാന്താഃ സ ഹരിശ്ചക്രഭൃത് സ്വയം ।
ശ്രീവിഷ്ണു ഉവാച -
ഭോ ഭോ ദേവാ മഹാദേവം സർവൈർദേവൈഃ സനാതനൈഃ ॥ 17 ॥
സമ്പ്രാപ്യ സാംപ്രതം സർവം കരിഷ്യാമി ദൈവകസാം ।
ദേവാ ജലന്ധരം ഹന്തും നിർമിതം ഹി പുരാരിണാ ॥ 18 ॥
ലബ്ധ്വാ രഥാംഗം തേനൈവ നിഹത്യ ച മഹാസുരാൻ ।
സർവാൻ ധുന്ധുമുഖാൻ ദൈത്യാനഷ്ടഷഷ്ടിശതാൻ സുരാൻ ॥ 19 ॥
സബാന്ധവാൻ ക്ഷണാദേവ യുഷ്മാൻ സന്താരയാമ്യഹം ।
സൂത ഉവാച -
ഏവമുക്ത്വാ സുരശ്രേഷ്ഠാൻ സുരശ്രേഷ്ഠമനുസ്മരൻ ॥ 20 ॥
സുരശ്രേഷ്ഠാഃ ശ്രേഷ്ഠം പൂജയാമാസ ശങ്കരം ।
ലിംഗം സ്ഥാപ്യ യഥാന്യായം ഹിമവച്ഛിഖരേ ശുഭേ ॥ 21 ॥
മേരുപർവ്വതസങ്കാശം നിർമിതം വിശ്വകർമണാ ।
ത്വരിതാഖ്യേന രുദ്രേണ രൗദ്രേണ ച ജനാർദനഃ ॥ 22 ॥
സ്നാപ്യ സമ്പൂജ്യ ഗന്ധാദ്യൈർജ്വാലാകാരം മനോരമം ।
തുഷ്ടാവ ച തദാ രുദ്രം സമ്പൂജ്യാഗ്നൗ പ്രണമ്യ ച ॥ 23 ॥
ദേവം നാംനാം സഹസ്രേണ ഭവദ്യേന യഥാക്രമം ।
പൂജയാമാസ ച ശിവം പ്രണവാദ്യം നമോന്തകം ॥ 24 ॥
ദേവം നാംനാം സഹസ്രേണ ഭവദ്യേന മഹേശ്വരം ।
പ്രതിനാമ സപദ്മേന പൂജയാമാസ ശങ്കരം ॥ 25 ॥
അഗ്നൗ ച നാമഭിർദേവം ഭവദ്യൈഃ സമിദാദിഭിഃ ।
സ്വാഹാന്തൈർവിധിവദ്ധുത്വാ പ്രത്യേകമയുതം പ്രഭും ॥ 26 ॥
തുഷ്ടാവ ച പുനഃ ശംഭും ഭവദ്യൈർഭവമീശ്വരം ।
==========================================================================
അസ്യ ശ്രീ ശിവസഹസ്രനാമസ്തോത്രമന്ത്രസ്യ -
- വിഷ്ണുർ ഋഷിഃ → ഈ സ്തോത്രത്തിന്റെ ദർശകൻ (ഋഷി) വിഷ്ണുവാണ്
- അനുഷ്ടുപ് ഛന്ദഃ → ശ്ലോകങ്ങളുടെ ഛന്ദസ് “അനുഷ്ടുപ്”
- പരമാത്മാ ശ്രീശങ്കരോ ദേവതാ → ആരാധ്യ ദേവൻ പരമാത്മാവായ ശ്രീശങ്കരൻ (ശിവൻ)
കരന്യാസഃ
ഓം ഭവായ നമഃ - അംഗുഷ്ഠാഭ്യാം നമഃ (തള്ളവിരലുകൾ സ്പർശിക്കുക)
ഓം ശിവായ നമഃ - തർജനീഭ്യാം നമഃ (ചൂണ്ടുവിരലുകൾ സ്പർശിക്കുക)
ഓം ഹരായ നമഃ - മധ്യമാഭ്യാം നമഃ (നടുവിരലുകൾ സ്പർശിക്കുക)
ഓം രുദ്രായ നമഃ - അനാമികാഭ്യാം നമഃ (മോതിരവിരലുകൾ സ്പർശിക്കുക)
ഓം പുരുഷായ നമഃ - കനിഷ്ഠികാഭ്യാം നമഃ (ചെറുവിരലുകൾ സ്പർശിക്കുക)
ഓം പദ്മലോചനായ നമഃ - കരതലകരപൃഷ്ഠാഭ്യാം നമഃ (കൈവെള്ളയും പുറവും സ്പർശിക്കുക)
അംഗന്യാസഃ
ഓം ഭവായ നമഃ - ഹൃദയായ നമഃ (ഹൃദയത്തിൽ സ്പർശിക്കുക)
ഓം ശിവായ നമഃ - ശിരസേ സ്വാഹാ (ശിരസ്സിൽ സ്പർശിക്കുക)
ഓം ഹരായ നമഃ - ശിഖായൈ വഷട് (ശിഖയിൽ സ്പർശിക്കുക)
ഓം രുദ്രായ നമഃ - കവചായ ഹും (കൈകൾ ക്രോസ്സ് ചെയ്ത് തോളുകളിൽ സ്പർശിക്കുക)
ഓം പുരുഷായ നമഃ - നേത്രത്രയായ വൗഷട് (മൂന്ന് കണ്ണുകളിലും സ്പർശിക്കുക)
ഓം പദ്മലോചനായ നമഃ - അസ്ത്രായ ഫട് (കൈകൾ കൊട്ടി ദിഗ്ബന്ധനം ചെയ്യുക)
ധ്യാനം
ലിംഗപുരാണ പ്രകാരം വിഷ്ണുഭഗവാൻ പൂജിച്ച ആ തേജോരൂപത്തെ ഇപ്രകാരം ധ്യാനിക്കാം:
മൂലേ കൽപദ്രുമസ്യ ധൃതകനകനിഭം ചാരുപദ്മാസനസ്ഥം
വാമാംഗാരൂഢഗൗരീ നിബിഡകുചഭരാഭോഗഗാഢോപഗൂഢം ।
നാനാലങ്കാരകാന്തം മൃഗപരശുവരാഭീതിഹസ്തം ത്രിനേത്രം
വന്ദേ ബാലേന്ദ്രുമൗളിം ഗജവദനഗുഹതുഷ്ടപാർശ്വമഹേശം ॥
"കല്പവൃക്ഷത്തിന്റെ ചുവട്ടിൽ സ്വർണ്ണപ്രഭയോടെ പദ്മാസനത്തിൽ ഇരിക്കുന്നവനും, തന്റെ ഇടതുവശത്ത് ഉപവിഷ്ടയായ വിപുലമായ സ്തനഭാരത്താൽ ശോഭിക്കുന്നതുമായ ഗൗരീദേവിയെ ഗാഢമായി ആലിംഗനം ചെയ്യുന്നവനും, നാനാവിധ ആഭരണങ്ങളാൽ ശോഭിക്കുന്നവനും, കൈകളിൽ മാനിനെയും മഴുവിനെയും വരദാന-അഭയമുദ്രകളെയും ധരിക്കുന്നവനും, മൂന്നു കണ്ണുകളുള്ളവനും, ശിരസ്സിൽ ചന്ദ്രക്കല ചൂടിയവനും, ഗണപതിയെയും സുബ്രഹ്മണ്യനെയും ഇരുവശത്തുമായി ഇരുത്തി പരമാനന്ദത്തോടെ ഉപവിഷ്ടനുമായ ആ മഹേശ്വരനെ ഞാൻ വന്ദിക്കുന്നു."
-----------------------------------------------------------------------------------------------------------------------------
(അഥ സഹസ്രനാമസ്തോത്രം)
ശ്രീ വിഷ്ണു ഉവാച -
ഓം ഭവഃ ശിവോ ഹരോ രുദ്രഃ പുരുഷഃ പത്മലോചനഃ ।
അർത്ഥിതവ്യഃ സദാചാരഃ സർവശംഭുർമഹേശ്വരഃ ॥ 27 ॥
ഈശ്വരഃ സ്ഥാണുരീശാനഃ സഹസ്രാക്ഷഃ സഹസ്രപാത് ।
വരീയൻ വരദോ വന്ദ്യഃ ശങ്കരഃ പരമേശ്വരഃ ॥ 28 ॥
ഗംഗാധരഃ ശൂലധരഃ പരാർത്ഥൈകപ്രയോജനഃ ।
സർവജ്ഞഃ സർവദേവാദിഗിരിധന്വാ ജടാധരഃ ॥ 29 ॥
ചന്ദ്രാപീഡശ്ചന്ദ്രമൗലിർവിദ്വാൻ വിശ്വാമരേശ്വരഃ ।
വേദാന്തസാരസന്ദോഹഃ കപാലീ നീലലോഹിതഃ ॥ 30 ॥
ധ്യാനാധാരോ പരിച്ഛേദ്യോ ഗൗരീഭർതാ ഗണേശ്വരഃ ।
അഷ്ടമൂർത്തിർവിശ്വമൂർത്തിസ്ത്രിവർഗഃ സ്വർഗസാധനഃ ॥ 31 ॥
ജ്ഞാനഗമ്യോ ദൃഢപ്രജ്ഞോ ദേവദേവസ്ത്രിലോചനഃ ।
വാമദേവോ മഹാദേവഃ പാണ്ഡുഃ പരിദൃഢോ ദൃഢഃ ॥ 32 ॥
വിശ്വരൂപോ വിരൂപാക്ഷോ വാഗീശഃ ശുചിരന്തരഃ ।
സർവപ്രണയസംവാദി വൃഷാങ്കോ വൃഷവാഹനഃ ॥ 33 ॥
ഈശഃ പിനാകീ ഖട്വാംഗീ ചിത്രവേഷശ്ചിരന്തനഃ ।
തമോഹരോ മഹായോഗീ ഗോപ്താ ബ്രഹ്മാംഗഹൃജ്ജതി ॥ 34 ॥
കാലകാലഃ കൃത്തിവാസഃ സുഭഗഃ പ്രണവാത്മകഃ ।
ഉന്മത്തവേഷശ്ചക്ഷുഷ്യോ ദുർവാസാഃ സ്മരശാസനഃ ॥ 35 ॥
ദൃഢായുധഃ സ്കന്ദഗുരുഃ പരമേഷ്ഠീ പരായണഃ ।
അനാദിമധ്യനിധനോ ഗിരിശോ ഗിരിബാന്ധവഃ ॥ 36 ॥
കുബേരബന്ധുഃ ശ്രീകണ്ഠോ ലോകവർണോത്തമോത്തമഃ ।
സാമാന്യദേവഃ കോദണ്ഡീ നീലകണ്ഠഃ പരശ്വധി ॥ 37 ॥
വിശാലാക്ഷോ മൃഗവ്യാധഃ സുരേശഃ സൂര്യതാപനഃ ।
ധർമ്മകർമ്മാക്ഷമഃ ക്ഷേത്രം ഭഗവാൻ ഭഗനേത്രഭിത് ॥ 38 ॥
ഉഗ്രഃ പശുപതിസ്താർക്ഷ്യപ്രിയഭക്തഃ പ്രിയംവദഃ ।
ദാതാ ദയാകരോ ദക്ഷഃ കപർദീ കാമശാസനഃ ॥ 39 ॥
ശ്മശാനനിലയഃ സൂക്ഷ്മഃ ശ്മശാനസ്ഥോ മഹേശ്വരഃ ।
ലോകകർതാ ഭൂതപതിർമഹാകർതാ മഹൗഷധി ॥ 40 ॥
ഉത്തരോ ഗോപതിർഗോപ്താ ജ്ഞാനഗമ്യഃ പുരാതനഃ ।
നീതിഃ സുനീതിഃ ശുദ്ധാത്മാ സോമസ്സോമരതഃ സുഖീ ॥ 41 ॥
സോമപോമൃതപഃ സോമോ മഹാനീതിർമ്മഹാമതിഃ ।
അജാതശത്രുരാലോകഃ സംഭാവ്യോ ഹവ്യവാഹനഃ ॥ 42 ॥
ലോകകാരോ വേദകാരഃ സൂത്രകാരഃ സനാതനഃ ।
മഹർഷിഃ കപിലാചാര്യോ വിശ്വദീപ്തിസ്ത്രീലോചനഃ ॥ 43 ॥
പിനാകപാണിർഭൂദേവഃ സ്വസ്തിദഃ സ്വസ്തികൃത്സദാ ।
ത്രിധാമ സൗഭഗഃ ശർവഃ സർവജ്ഞഃ സർവഗോചരഃ ॥ 44 ॥
ബ്രഹ്മധൃഗ്വിശ്വസൃക്സ്വർഗഃ കർണികാരപ്രിയഃ കവിഃ ।
ശാഖോ വിശാഖോ ഘോഷാഖഃ ശിവോ നായകഃ ക്രതുഃ സമഃ ॥ 45 ॥
ഗംഗാപ്ലവോദകോ ഭാവഃ സകലസ്തപതിസ്ഥിരഃ ।
വിജിതാത്മാ വിധേയാത്മാ ഭൂതവാഹനസാരഥിഃ ॥ 46 ॥
സഗണോ ഗണകാര്യശ്ച സുഖീർത്തിശ്ചിന്നസംശയഃ ।
കാമദേവഃ കാമപാലോ ഭസ്മോദ്ധൂലിതവിഗ്രഹഃ ॥ 47 ॥
ഭസ്മപ്രിയോ ഭസ്മശായീ കാമീ കാന്തഃ കൃതാഗമഃ ।
സമായുക്തോ നിവൃത്താത്മാ ധർമ്മയുക്തഃ സദാശിവഃ ॥ 48 ॥
ചതുർമുഖശ്ചതുർബാഹുർദുരാവാസോ ദുരാസദഃ ।
ദുർഗമോ ദുർലഭോ ദുർഗഃ സർവായുധവിശാരദഃ ॥ 49 ॥
അധ്യാത്മയോഗനിലയഃ സുതന്തുസ്തന്തുവർദ്ധനഃ ।
ശുഭാംഗോ ലോകസാരംഗോ ജഗദീശോ f മൃതാശനഃ ॥ 50 ॥
ഭസ്മശുദ്ധികരോ മേരുരോജസ്വീ ശുദ്ധവിഗ്രഹഃ ।
ഹിരണ്യരേതാസ്തരണിർമരീചിർമ്മഹിമാലയഃ ॥ 51 ॥
മഹാഹ്രദോ മഹാഗർഭഃ സിദ്ധവൃന്ദാരവന്ദിതഃ ।
വ്യാഘ്രചർമ്മധരോ വ്യാലീ മഹാഭൂതോ മഹാനിധിഃ ॥ 52 ॥
അമൃതാംഗോ f മൃതവപുഃ പഞ്ചയജ്ഞഃ പ്രഭഞ്ജനഃ ।
പഞ്ചവിംശതിതത്ത്വജ്ഞഃ പാരിജാതഃ പരാവരഃ ॥ 53 ॥
സുലഭഃ സുവ്രതഃ ശൂരോ വാങ്മയൈകനിധിർനിധിഃ ।
വർണാശ്രമഗുരുർവർണീ ശത്രുജിച്ഛത്രുതാപനഃ ॥ 54 ॥
ആശ്രമഃ ക്ഷപണഃ ക്ഷാമോ ജ്ഞാനവാനചലാചലഃ ।
പ്രമാണഭൂതോ ദുർജ്ഞേയഃ സുപർണോ വായുവാഹനഃ ॥ 55 ॥
ധനുർധരോ ധനുർവേദോ ഗുണരാശിർഗുണാകരഃ ।
അനന്തദൃഷ്ടിരാനന്ദോ ദണ്ഡോ ദമയിതാ ദമഃ ॥ 56 ॥
അഭിവാദ്യോ മഹാചാര്യോ വിശ്വകർമാ വിശാരദഃ ।
വീതരാഗോ വിനീതാത്മാ തപസ്വീ ഭൂതഭാവനഃ ॥ 57 ॥
ഉന്മത്തവേഷഃ പ്രച്ഛന്നോ ജിതകാമോ ജിതപ്രിയഃ ।
കല്യാണപ്രകൃതിഃ കൽപ്പഃ സർവലോകപ്രജാപതിഃ ॥ 58 ॥
തപസ്വീ താരോ ധീമാൻ പ്രധാനഃ പ്രഭുരവ്യയഃ ।
ലോകപാലോത്യന്തർഹിതാത്മാ കൽപ്പാനിഃ കമലേക്ഷണഃ ॥ 59 ॥
വേദശാസ്ത്രാർത്ഥതത്ത്വജ്ഞോ നിയമോ നിയമാശ്രയഃ ।
ചന്ദ്രഃ സൂര്യഃ ശനിഃ കേതുർവിരാമോ വിദ്രുമച്ഛവിഃ ॥ 60 ॥
ഭക്തിഗമ്യഃ പരം ബ്രഹ്മ മൃഗബാണാർപ്പണോ f നഘഃ ।
അദ്രിരാജാലയഃ കാന്തഃ പരമാത്മാ ജഗദ്ഗുരുഃ ॥ 61 ॥
സർവകർമാചലസ്ത്വഷ്ടാ മാംഗല്യോ മംഗലാവൃതഃ ।
മഹാതപാഃ ദീർഘതപാഃ സ്ഥവിഷ്ഠഃ സ്ഥവിരോ ധ്രുവഃ ॥ 62 ॥
അഹഃ സംവത്സരോ വ്യാപ്തിഃ പ്രമാണം പരമം തപഃ ।
സംവത്സരകരോ മന്ത്രഃ പ്രത്യയഃ സർവദർശനഃ ॥ 63 ॥
അജഃ സർവേശ്വരഃ സ്നിഗ്ധോ മഹാരേതാ മഹാബലഃ ।
യോഗീ യോഗ്യോ മഹാരേതാഃ സിദ്ധഃ സർവ്വാദിരാഗ്നിദഃ ॥ 64 ॥
വസുർവസുമനാഃ സത്യഃ സർവപാപഹരോ ഹരഃ ।
അമൃതഃ ശാശ്വതഃ ശാന്തോ ബാണഹസ്തഃ പ്രതാപവാൻ ॥ 65 ॥
കമണ്ഡലുധരോ ധന്വീ വേദാംഗോ വേദവിൻമുനിഃ ।
ഭ്രാജിഷ്ണുർഭോജനം ഭോക്താ ലോകനേതാ ദുരാധരഃ ॥ 66 ॥
അതീന്ദ്രിയോ മഹാമായഃ സർവാവാസശ്ചതുഷ്പഥഃ ।
കാലയോഗീ മഹാനാദോ മഹോത്സാഹോ മഹാബലഃ ॥ 67 ॥
മഹാബുദ്ധിർമ്മഹാവീര്യോ ഭൂതചാരീ പുരന്ദരഃ ।
നിശാചരഃ പ്രേതചാരീ മഹാശക്തിർമ്മഹാദ്യുതിഃ ॥ 68 ॥
അനിർദേശ്യവപുഃ ശ്രീമാൻ സർവഹാര്യമിതോ ഗതിഃ ।
ബഹുശ്രുതോ ബഹുമയോ നിയതാത്മാ ഭവോദ്ഭവഃ ॥ 69 ॥
ഓജസ്തേജോദ്യുതികരോ നർത്തകഃ സർവകാമകഃ ।
നൃത്യപ്രിയോ നൃത്യനൃത്യഃ പ്രകാശാത്മാ പ്രതാപനഃ ॥ 70 ॥
ബുദ്ധഃ സ്പഷ്ടാക്ഷരോ മന്ത്രഃ സന്മാനാഃ സാരസംപ്ലവഃ ।
യുഗാദികൃദ്യുഗാവർത്തോ ഗംഭീരോ വൃഷവാഹനഃ ॥ 71 ॥
ഇഷ്ടോ വിശിഷ്ടഃ ശിഷ്ടേഷ്ടഃ ശരഭഃ ശരഭോ ധനുഃ ।
അപാംനിധിരധിഷ്ഠാനം വിജയോ ജയകാലവിത് ॥ 72 ॥
പ്രതിഷ്ഠിതഃ പ്രമാണജ്ഞോ ഹിരണ്യകവചോ ഹരിഃ ।
വിരോചനഃ സുരഗണോ വിദ്യേശോ വിബുധാശ്രയഃ ॥ 73 ॥
ബാലരൂപോ ബലോന്മത്തീ വിവർത്തോ ഗഹനോ ഗുരുഃ ।
കരണം കാരണം കർത്താ സർവബന്ധവിമോചനഃ ॥ 74 ॥
വിദ്വത്തമോ വീതഭയോ വിശ്വഭർതാ നിശാകരഃ ।
വ്യവസായോ വ്യവസ്ഥാനഃ സ്ഥാനോ ജഗദാദിജഃ ॥ 75 ॥
ദുന്ദുഭോ ലലിതോ വിശ്വോ ഭവാത്മാ-ത്മനി സംസ്ഥിതഃ ।
വീരേശ്വരോ വീരഭദ്രോ വീരഹാ വീരഭൃദ് വിരാട് ॥ 76 ॥
വീരചൂഡാമണിർവേത്താ തീവ്രനാദോ നദീധരഃ ।
ആജ്ഞാധാര-സ്ത്രീശൂലീ ച ശിപിവിഷ്ടഃ ശിവാലയഃ ॥ 77 ॥
വാലഖില്യോ മഹാചാപ-സ്തിഗ്മാംശുർന്നിധിരവ്യയഃ ।
അഭിരാമഃ സുശരണഃ സുബ്രഹ്മണ്യഃ സുധാപതിഃ ॥ 78 ॥
മഘവാ കൗശികോ ഗോമാൻ വിശ്രാമഃ സർവശാസനഃ ।
ലലാടാക്ഷോ വിശ്വദേഹഃ സാരഃ സംസാരചക്രഭൃത് ॥ 79 ॥
അമോഘദണ്ഡീ മധ്യസ്ഥോ ഹിരണ്യോ ബ്രഹ്മവർചസീ ।
പരമാർത്ഥഃ പരമയഃ ശംബരോ വ്യാഘ്രകോ f നലഃ ॥ 80 ॥
രുചിർ-വരരുചിർവന്ദ്യോ വാചസ്പതിരഹർപതിഃ ।
രവിർവിരോചനഃ സ്കന്ദഃ ശാസ്താ വൈവസ്വതോ f ജനഃ ॥ 81 ॥
യുക്തി-രുന്നതകീർത്തിശ്ച ശാന്തരാഗഃ പരാജയഃ ।
കൈലാസപതിഃ കാമാരിഃ സവിതാ രവിലോചനഃ ॥ 82 ॥
വിദ്വത്തമോ വീതഭയോ വിശ്വഹർതാ നിവാരിതഃ ।
നിത്യോ നിയതകല്യാണഃ പുണ്യശ്രവണകീർത്തനഃ ॥ 83 ॥
ദൂരശ്രവാ വിശ്വസഹോ ധ്യേയോ ദുഃസ്വപ്നനാശനഃ ।
ഉത്തരകോ ദുഷ്കൃതിഹാ ദുർധർഷോ ദുഃസഹോ f ഭയഃ ॥ 84 ॥
അനാദിർഭൂർഭുവോ ലക്ഷ്മീഃ കിരീടീ ത്രിദശാധിപഃ ।
വിശ്വഗോപ്താ വിശ്വഭർതാ സുധീരോ രുചിരാംഗദഃ ॥ 85 ॥
ജനനോ ജനജന്മാദിഃ പ്രീതിമാ-ന്നീതിമാ-ന്നയഃ ।
വിശിഷ്ടഃ കാശ്യപോ ഭാനുർഭീമോ ഭീമപരാക്രമഃ ॥ 86 ॥
പ്രണവഃ സത്പഥാചാരോ മഹാകായോ മഹാധനുഃ ।
ജന്മാധിപോ മഹാദേവഃ സകലാഗമപാരഗഃ ॥ 87 ॥
തത്ത്വ-തത്ത്വവിവേകാത്മാ വിഭൂഷ്ണുർ-ഭൂതിഭൂഷണഃ ।
ഋഷിർ-ബ്രാഹ്മണവിജ്ജിഷ്ണുർ-ജന്മമൃത്യുജരാതിഗഃ ॥ 88 ॥
യജ്ഞോ യജ്ഞപതിര്യജ്വാ യജ്ഞാന്തോ-യമോഘവിക്രമഃ ।
മഹേന്ദ്രോ ദുർഭരഃ സേനീ യജ്ഞാംഗോ യജ്ഞവാഹനഃ ॥ 89 ॥
പഞ്ചബ്രഹ്മ-സമുത്പത്തിർ-വിശ്വേഷോ വിമലോദയഃ ।
ആത്മയോനി-രനാദ്യന്തോ ഷഡ്വിംശ-ത്സപ്തലോകധൃക് ॥ 90 ॥
ഗായത്രീവല്ലഭഃ പ്രാംശുർവിശ്വവാസഃ പ്രഭാകരഃ ।
ശിശുർ-ഗിരിരതഃ സമ്രാട് സുഷേണഃ സുരശത്രുഹാ ॥ 91 ॥
അമോഘോ-യരിഷ്ടമഥനോ മുകുന്ദോ വിഗതജ്വരഃ ।
സ്വയഞ്ജ്യോതി-രനുജ്യോതി-രാത്മജ്യോതി-രചഞ്ചലഃ ॥ 92 ॥
പിംഗലഃ കപിലശ്മശ്രുഃ ശാസ്ത്രനേത്ര-സ്ത്രയീതനുഃ ।
ജ്ഞാനസ്കന്ധോ മഹാജ്ഞാനി നിരുത്പത്തി-രുപപ്ലവഃ ॥ 93 ॥
ഭഗോ വിശ്വാസനോ ആദിത്യോ യോഗാചാര്യോ ബൃഹസ്പതിഃ ।
ഉദാരകീർത്തിരുദ്യോഗീ സദ്യോഗീ-സദസന്മയഃ ॥ 94 ॥
നക്ഷത്രമാലീ രാകേശഃ സാധിഷ്ഠാനഃ ഷഡാശ്രയഃ ।
പവിത്രപാണിഃ പാപാരിർ-മ്മണിപൂരോ മനോഗതിഃ ॥ 95 ॥
ഹൃത്പുണ്ഡരീക-മാസീനഃ ശുക്ലഃ ശാന്തോ വൃഷാകപിഃ ।
വിഷ്ണുർഗ്രഹപതിഃ കൃഷ്ണഃ സമർഥോ f നർത്ഥനാശനഃ ॥ 96 ॥
അധർമ്മശത്രു-രക്ഷയ്യഃ പുരുഹൂതഃ പുരുഷുതഃ ।
ബ്രഹ്മഗർഭോ ബൃഹദ്ഗർഭോ ധർമ്മധേനുർ-ധനാഗമഃ ॥ 97 ॥
ജഗദ്ധിതൈഷീ സുഗതഃ കുമാരഃ കുശലാഗമഃ ।
ഹിരണ്യവർണോ ജ്യോതിഷ്മാൻ നാനാഭൂതധരോ ധ്വനിഃ ॥ 98 ॥
അരോഗോ നിയമാധ്യക്ഷോ വിശ്വാമിത്രോ ദ്വിജോത്തമഃ ।
ബൃഹജ്ജ്യോതിഃ സുധാമാ ച മഹാജ്യോതിരനുത്തമഃ ॥ 99 ॥
മാതാമഹോ മാതരിശ്വാ നഭസ്വാൻ നാഗഹാരധൃക് ।
പുലസ്ത്യഃ പുലഹോ f ഗസ്ത്യോ ജാതൂകർണ്യഃ പരാശരഃ ॥ 100 ॥
നിരാവരണ-ധർമ്മജ്ഞോ വിരിഞ്ചോ വിഷ്ടരശ്രവാഃ ।
ആത്മഭൂ-രനിരുദ്ധോ f ത്രി-ർജ്ഞാനമൂർത്തി-ർമ്മഹായശാഃ ॥॥ 101 ॥
ലോകചൂഡാമണി-ർവീര-ശ്ചണ്ഡസത്യപരാക്രമഃ ।
വ്യാലകൽപ്പോ മഹാകൽപ്പോ മഹാവൃക്ഷഃ കലാധരഃ ॥ 102 ॥
അലങ്കരിഷ്ണു-സ്ത്വചലോ രോചിഷ്ണു-ർവിക്രമോത്തമഃ ।
ആശു-ശബ്ദപതി-ർവേഗീ പ്ലവനഃ ശിഖിസാരഥിഃ ॥ 103 ॥
അസംസൃഷ്ടോ f തിഥിഃ ശക്രഃ പ്രമാതീ പാപനാശനഃ ।
വസുശ്രവാഃ കവ്യാവാഹഃ പ്രതപ്തോ വിശ്വഭോജനഃ ॥ 104 ॥
ജര്യോ ജരാധിശമനോ ലോഹിതശ്ച തനൂനപാത് ।
പൃഷദശ്വോ നഭോയോനിഃ സുപ്രതീക-സ്തമിസ്രഹാ ॥ 105 ॥
നിദാഘ-സ്തപനോ മേഘഃ പക്ഷഃ പരപുരഞ്ജയഃ ।
മുഖാനിലഃ സുനിഷ്പന്നഃ സുരഭിഃ ശിശിരാത്മകഃ ॥ 106 ॥
വസന്തോ മാധവോ ഗ്രീഷ്മോ നഭസ്യോ ബീജവാഹനഃ ।
അംഗിരാ മുനിരാത്രേയോ വിമലോ വിശ്വവാഹനഃ ॥ 107 ॥
പാവനഃ പുരുജിച്ഛക്ര-സ്ത്രിവിദ്യോ നരവാഹനഃ ।
മനോ ബുദ്ധിരഹങ്കാരഃ ക്ഷേത്രജ്ഞഃ ക്ഷേത്രപാലകഃ ॥ 108 ॥
തേജോനിധിർ-ജ്ഞാനനിധിർ-വിപാകോ വിഘ്നകാരകഃ ।
അധരോ f നുത്തരോ ജ്ഞേയോ ജ്യേഷ്ഠോ നിഃശ്രേയശാലയഃ ॥ 109 ॥
ശൈലോ നഗസ്തനുർ-ദോഹോ ദാനവാരിരരിന്ദമഃ ।
ചാരുധീർ-ജനകശ്ചാരു-വിശല്യോ ലോകശല്യകൃത് ॥ 110 ॥
ചതുർവേദ-ശ്ചതുർഭാവ-ശ്ചതുര-ശ്ചതുരപ്രിയഃ ।
ആമ്നായോത്ഥഃ സമ്നായ-സ്തീർത്ഥദേവഃ ശിവാലയഃ ॥ 111 ॥
ബഹുരൂപോ മഹാരൂപഃ സർവരൂപശ്ചരാചരഃ ।
ന്യായനിർവാഹകോ ന്യായോ ന്യായഗമ്യോ നിരഞ്ജനഃ ॥ 112 ॥
സഹസ്രമൂർധാ ദേവേന്ദ്രഃ സർവ്വശസ്ത്രപ്രഭഞ്ജനഃ ।
മുണ്ഡോ വിരൂപോ വികൃതോ ദണ്ഡീ ദാന്തോ ഗുണോത്തമഃ ॥ 113 ॥
പിംഗലാക്ഷോത്ഥ ഹര്യക്ഷോ നീലഗ്രീവോ നിരാമയഃ ।
സഹസ്രബാഹുഃ സർവേഷഃ ശരണ്യഃ സർവലോകഭൃത് ॥ 114 ॥
പദ്മാസനഃ പരഞ്ജ്യോതിഃ പരാവരഫലപ്രദഃ ।
പദ്മഗർഭോ മഹാഗർഭോ വിശ്വഗർഭോ വിചക്ഷണഃ ॥ 115 ॥
പരാവരജ്ഞോ ബീജേശഃ സുമുഖഃ സുമഹാസ്വനഃ ।
ദേവാസുരഗുരുദേവോ ദേവാസുരനമസ്കൃതഃ ॥ 116 ॥
ദേവാസുരമഹാമാത്രോ ദേവാസുരമഹാശ്രയഃ ।
ദേവാദിദേവോ ദേവർഷിർ-ദേവാസുരവരപ്രദഃ ॥ 117 ॥
ദേവാസുരേശ്വരോ ദിവ്യോ ദേവാസുരമഹേശ്വരഃ ।
സർവദേവമയോ f ചിന്ത്യോ ദേവതാത്മാ f ത്മസംഭവഃ ॥ 118 ॥
ഈദ്യോ-യനീശഃ സുരവ്യാഘ്രോ ദേവസിംഹോ ദിവാകരഃ ।
വിബുധാഗ്ര-വരശ്രേഷ്ഠഃ സർവദേവോത്തമോത്തമഃ ॥ 119 ॥
ശിവജ്ഞാനരതഃ ശ്രീമാൻ ശിഖി-ശ്രീപർവതപ്രിയഃ ।
ജയസ്തംഭോ വിശിഷ്ടംഭോ നരസിംഹനിപാതനഃ ॥ 120 ॥
ബ്രഹ്മചാരീ ലോകചാരീ ധർമ്മചാരീ ധനാധിപഃ ।
നന്ദീ നന്ദീശ്വരോ നഗ്നോ നഗ്നവ്രതധരഃ ശുചിഃ ॥ 121 ॥
ലിംഗാധ്യക്ഷഃ സുരാധ്യക്ഷോ യുഗാധ്യക്ഷോ യുഗാവഹഃ ।
സ്വവശഃ സവശഃ സ്വർഗഃ സ്വരഃ സ്വരമയഃ സ്വനഃ ॥ 122 ॥
ബീജാധ്യക്ഷോ ബീജകർതാ ധനകൃദ് ധർമ്മവർദ്ധനഃ ।
ദംഭോദ്യദംഭോ മഹാദംഭഃ സർവഭൂതമഹേശ്വരഃ ॥ 123 ॥
ശ്മശാനനിലയസ്തിഷ്യഃ സേതുരപ്രതിമാകൃതിഃ ।
ലോകോത്തര-സ്ഫുടലോക-സ്ത്ര്യംബകോ നാഗഭൂഷണഃ ॥ 124 ॥
അന്ധകാരിർമഖദ്വേഷീ വിഷ്ണുകന്ധരപാതനഃ ।
വീതദോഷോ f ക്ഷയഗുണോ ദക്ഷാരിഃ പൂഷദന്തഹൃത് ॥ 125 ॥
ധൂർജടിഃ ഖണ്ഡപരശുഃ സകലോ നിഷ്കലോ f നഘഃ ।
ആധാരഃ സകലാധാരഃ പാണ്ഡുരാഭോ മൃഡോ നടഃ ॥ 126 ॥
പൂർണ്ണഃ പൂരയിതാ പുണ്യഃ സുകുമാരഃ സുലോചനഃ ।
സാമഗേയഃ പ്രിയകരഃ പുണ്യകീർത്തിരനാമയഃ ॥ 127 ॥
മനോജവസ്തീർത്ഥകരോ ജാടിലോ ജീവിതേശ്വരഃ ।
ജീവിതാന്തകരോ നിത്യോ വസുരേതാ വസുപ്രിയഃ ॥ 128 ॥
സദ്ഗതിഃ സത്കൃതിഃ ശക്തഃ കാലകണ്ഠഃ കലാധരഃ ।
മാനീ മാന്യോ മഹാകാലഃ സദ്ഭൂതിഃ സത്പരായണഃ ॥ 129 ॥
ചന്ദ്രസഞ്ജീവനഃ ശാസ്താ ലോകഗൂഢോമരാധിപഃ ।
ലോകബന്ധുർലോകനാഥഃ കൃതജ്ഞഃ കൃതിഭൂഷണഃ ॥ 130 ॥
അനപായ്യക്ഷരഃ കാന്തഃ സർവ്വശസ്ത്രഭൃതാം വരഃ ।
തേജോമയോ ദ്യുതിധരോ ലോകമായോ-യഗ്രണീരണുഃ ॥ 131 ॥
ശുചിസ്മിതഃ പ്രസന്നാത്മാ ദുർജയോ ദുരതിക്രമഃ ।
ജ്യോതിർമയോ നിരാകാരോ ജഗന്നാഥോ ജലേശ്വരഃ ॥ 132 ॥
തുംബവീണീ മഹാകായോ വിശോകഃ ശോകനാശനഃ ।
ത്രിലോകാത്മാ ത്രിലോകേശഃ ശുദ്ധഃ ശുദ്ധിരഥാക്ഷജഃ ॥ 133 ॥
അവ്യക്തലക്ഷണോ വ്യക്തോ വ്യക്താവ്യക്തോ വിഷാംപതിഃ ।
വരശീലോ വരതുലോ മാനോ മാനധനോ മയഃ ॥ 134 ॥
ബ്രഹ്മാ വിഷ്ണുഃ പ്രജാപാലോ ഹംസോ ഹംസഗതിര്യമഃ ।
വേധാ ധാതാ വിധാതാ ച അത്താ ഹർതാ ചതുർമുഖഃ ॥ 135 ॥
കൈലാസശിഖരാവാസീ സർവാവാസീ സതാം ഗതിഃ ।
ഹിരണ്യഗർഭോ ഹരിണഃ പുരുഷഃ പൂർവജഃ പിതാ ॥ 136 ॥
ഭൂതാലയോ ഭൂതപതിർഭൂതിദോ ഭുവനേശ്വരഃ ।
സംയോഗീ യോഗവിദ് ബ്രഹ്മ ബ്രഹ്മണ്യോ ബ്രാഹ്മണപ്രിയഃ ॥ 137 ॥
ദേവപ്രിയോ ദേവനാഥോ ദേവജ്ഞോ ദേവചിന്തകഃ ।
വിഷമാക്ഷഃ കലാധ്യക്ഷോ വൃഷാങ്കോ വൃഷവർദ്ധനഃ ॥ 138 ॥
നിർമ്മദോ നിരഹങ്കാരോ നിർമോഹോ നിരുപദ്രവഃ ।
ദർപ്പഹാ ദർപ്പിതോ ദൃപ്തഃ സർവർത്തു-പരിവർത്തകഃ ॥ 139 ॥
സപ്തജിഹ്വഃ സഹസ്രാർചിഃ സ്നിഗ്ധഃ പ്രകൃതിദക്ഷിണഃ ।
ഭൂതഭവ്യഭവന്നാഥഃ പ്രഭവോ ഭ്രാന്തിനാശനഃ ॥ 140 ॥
അർത്ഥോനർത്ഥോ മഹാകോശഃ പരകാര്യൈകപണ്ഡിതഃ ।
നിഷ്കണ്ഠകഃ കൃതാനന്ദോ നിർവ്യാജോ വ്യാജമർദനഃ ॥ 141 ॥
സത്ത്വാൻ സാത്വികഃ സത്യ-കീർത്തിസ്തംഭകൃതാഗമഃ ।
അകമ്പിതോ ഗുണഗ്രാഹീ നൈകാത്മാ നൈകകർമ്മകൃത് ॥ 142 ॥
സുപ്രീതഃ സുമുഖഃ സൂക്ഷ്മഃ സുകരോ ദക്ഷിണോ-യനലഃ ।
സ്കന്ധഃ സ്കന്ധധരോ ധുര്യഃ പ്രകടഃ പ്രീതിവർധനഃ ॥ 143 ॥
അപരാജിതഃ സർവസഹോ വിദഗ്ധഃ സർവവാഹനഃ ।
അധൃതഃ സ്വധൃതഃ സാധ്യഃ പൂർത്തമൂർത്തിര്യശോധരഃ ॥ 144 ॥
വരാഹശൃംഗധൃ-ഗ്വായുർ-ബലവാനേകനായകഃ ।
ശ്രുതിപ്രകാശഃ ശ്രുതിമാനേകബന്ധു-രനേകധൃക് ॥ 145 ॥
ശ്രീവല്ലഭ-ശിവാരംഭഃ ശാന്തഭദ്രഃ സമഞ്ജസഃ ।
ഭൂശയോ ഭൂതികൃദ്ഭൂതിർ-ഭൂഷണോ ഭൂതവാഹനഃ ॥ 146 ॥
അകായോ ഭക്തകായസ്ഥഃ കാലജ്ഞാനീ കലാവപുഃ ।
സത്യവ്രത-മഹാത്യാഗീ നിഷ്ഠാശാന്തിപരായണഃ ॥ 147 ॥
പരാർത്ഥവൃത്തിർ-വരദോ വിവിക്തഃ ശ്രുതിസാഗരഃ ।
അനിർവിണ്ണോ ഗുണഗ്രാഹീ കലങ്കാങ്കഃ കലങ്കഹാ ॥ 148 ॥
സ്വഭാവോ f വരുദ്ധോ മധ്യസ്ഥഃ ശത്രുഘ്നോ മധ്യനാശകഃ ।
ശിഖണ്ഡീ കവചീ ശൂലീ ചണ്ഡീ മുണ്ഡീ ച കുണ്ഡലീ ॥ 149 ॥
മേഖലീ കവചീ ഖഡ്ഗീ മായീ സംസാരസാരഥിഃ ।
അമൃത്യുഃ സർവദൃക് സിംഹ-സ്തേജോരാശിർ-മ്മഹാമണിഃ ॥ 150 ॥
അസംഖ്യേയോപ്രമേയാത്മാ വീര്യവാൻ കാര്യകോവിദഃ ।
വേദ്യോ വേദാർത്ഥവിദ് ഗോപ്താ സർവാചാരോ മുനീശ്വരഃ ॥ 151 ॥
അനുത്തമോ ദുരാധർഷോ മധുരഃ പ്രിയദർശനഃ ।
സുരേശഃ ശരണം സർവഃ ശബ്ദബ്രഹ്മ സതാം ഗതിഃ ॥ 152 ॥
കാലഭക്ഷഃ കലങ്കാരിഃ കങ്കണീകൃതവാസുകിഃ ।
മഹേഷ്വാസോ മഹീഭർതാ നിഷ്കളങ്കോ വിശൃംഖലഃ ॥ 153 ॥
ദ്യുമണിസ്തരണിർധന്യഃ സിദ്ധിദഃ സിദ്ധിസാധനഃ ।
നിവൃത്തഃ സംവൃതഃ ശിൽപോ വ്യൂഢോരസ്കോ മഹാഭുജഃ ॥ 154 ॥
ഏകജ്യോതിർനിരാതങ്കോ നരോ നാരായണപ്രിയഃ ।
നിർലേപോ നിഷ്പ്രപഞ്ചാത്മാ നിർവ്യാഗ്രോ വ്യാഗ്രനാശനഃ ॥ 155 ॥
സ്തവ്യസ്തവപ്രിയഃ സ്തോതാ വ്യാസമൂർത്തിരനാകുലഃ ।
നിരവദ്യപദോപായോ വിദ്യാരാശി-രവിക്രമഃ ॥ 156 ॥
പ്രശാന്തബുദ്ധിരക്ഷുദ്രഃ ക്ഷുദ്രഹാ നിത്യസുന്ദരഃ ।
ധൈര്യാഗ്ര്യാധുര്യോ ധാത്രീശഃ ശാകല്യഃ ശർവരീപതിഃ ॥ 157 ॥
പരമാർത്ഥ-ഗുരുദൃഷ്ടിർ-ഗുരുരാശ്രിതവത്സലഃ ।
രസോ രസജ്ഞഃ സർവജ്ഞഃ സർവസത്ത്വാവലംബനഃ ॥ 158 ॥
സൂത ഉവാച -
ഏവം നാംനാം സഹസ്രേണ തുഷ്ടാവ വൃഷഭധ്വജം ॥ 159 ॥
സ്നാപയാമാസ ച വിഭുഃ പൂജയാമാസ പങ്കജൈഃ ।
പരീക്ഷാർത്ഥം ഹരേഃ പൂജാം കമലേഷു മഹേശ്വരഃ ॥ 160 ॥
ഗോപയാമാസ കമലം തദൈകം ഭുവനേശ്വരഃ ।
ഹൃതപുഷ്പോ ഹരിസ്തത്ര കിമിദം ത്വഭ്യചിന്തയൻ ॥ 161 ॥
ജ്ഞാത്വാ സ്വനേത്രമുദ്ധൃത്യ സർവസത്ത്വാവലംബനം ।
പൂജയാമാസ ഭാവേന നാംനാ തേന ജഗദ്ഗുരും ॥ 162 ॥
തതസ്തത്ര വിഭുർദൃഷ്ട്വാ തഥാഭൂതം ഹരോ ഹരിം ।
തസ്മാദവതതാരാശു മണ്ഡലാത് പാവകസ്യ ച ॥ 163 ॥
കോടിഭാസ്കരസങ്കാശം ജടാമുകുടമണ്ഡിതം ।
ജ്വാലാമാലാവൃത്തം ദിവ്യം തീക്ഷ്ണദംഷ്ട്രം ഭയങ്കരം ॥ 164 ॥
ശൂലടങ്കഗദാചക്രകുന്തപാശധരം ഹരം ।
വരദാഭയഹസ്തം ച ദ്വീപിചർമ്മോത്തരീയകം ॥ 165 ॥
ഇത്ഥംഭൂതം തദാ ദൃഷ്ട്വാ ഭവം ഭസ്മവിഭൂഷിതം ।
ഹൃഷ്ടോ നമശ്ചകാരാശു ദേവദേവം ജനാർദനഃ ॥ 166 ॥
ദുദ്രുവുസ്തം പരിക്രമ്യ ദേവാസ്ത്രിലോചനം ।
ചചാല ബ്രഹ്മഭുവനം ചകമ്പേ ച വസുന്ധരാ ॥ 167 ॥
ദദാഹ തേജസ്തച്ഛംഭോഃ പ്രാന്തം വൈ ശതയോജനം ।
അധസ്താച്ചോർധ്വതശ്ചൈവ ഹാഹേത്യകൃത ഭൂതലേ ॥ 168 ॥
തദാ പ്രാഹ മഹാദേവഃ പ്രഹസന്നിവ ശങ്കരഃ ।
സമ്പ്രേക്ഷ്യ പ്രണയാദ് വിഷ്ണും കൃതാഞ്ജലിപുടം സ്ഥിതം ॥ 169 ॥
ജ്ഞാതം മായേദമധുനാ ദേവകാര്യം ജനാർദന ।
സുദർശനാഖ്യം ചക്രം ച ദദാമി തവ ശോഭനം ॥ 170 ॥
യദ്രൂപം ഭവതാ ദൃഷ്ടം സർവലോകഭയങ്കരം ।
ഹിതായ തവ യത്നേന തവ ഭാവായ സുവ്രത ॥ 171 ॥
ശാന്തം രണാജിരേ വിഷ്ണോ ദേവാനാം ദുഃഖസാധനം ।
ശാന്തസ്യ ചാസ്ത്രം ശാന്തം സ്യാച്ഛാന്തേനാസ്ത്രേണ കിം ഫലം ॥ 172 ॥
ശാന്തസ്യ സമരേ ചാസ്ത്രം ശാന്തിരേവ തപസ്വിനാം ।
യോദ്ധുഃ ശാന്ത്യാ ബലച്ഛേദഃ പരസ്യ ബലവൃദ്ധിദഃ ॥ 173 ॥
ദേവരക്ഷാർത്ഥമൃദ്രൂപം മദീയം ഭാവവ്യയം ।
കിമായുധേന കാര്യം വൈ യോദ്ധും ദേവാരിസൂദന ॥ 174 ॥
ക്ഷമാ യുദ്ധി ന കാര്യം വൈ യോദ്ധും ദേവാരിസൂദന ।
അനാഗതേ വ്യതീതേ ച ദൗർബല്യേ സ്വജനോത്കരേ ॥ 175 ॥
അകാലികേ ത്വധർമ്മേ ച അനർത്ഥേ വാരരിസൂദന ।
ഏവമുക്ത്വാ ദദൗ ചക്രം സൂര്യായുതസമപ്രഭം ॥ 176 ॥
നേത്രം ച നേതാ ജഗതാം പ്രഭുർവൈ പത്മസന്നിഭം ।
തദാപ്രഭൃതി തം പ്രാഹുഃ പദ്മാക്ഷമിതി സുവ്രതം ॥ 177 ॥
ദത്ത്വൈവം നയനം ചക്രം വിഷ്ണവേ നീലലോഹിതഃ ।
സ്പർശ ച കരാഭ്യാം വൈ സുശുഭാഭ്യാമുവാച ഹ ॥ 178 ॥
വരദോഹം വരശ്രേഷ്ഠ വരാൻ വരയ ചേപ്സിതാൻ ।
ഭക്ത്യാ വശീകൃതോ നൂനം ത്വയാഹം പുരുഷോത്തമ ॥ 179 ॥
ഇത്യുക്തോ ദേവദേവേന ദേവദേവം പ്രണമ്യ തം ।
ത്വയി ഭക്തിർമഹാദേവ പ്രസീദ വരമുത്തമം ॥ 180 ॥
നാന്യമിച്ഛാമി ഭക്താനാമാർത്തിർനാസ്തി യത്പ്രഭോ ।
തച്ഛ്രുത്വാ വചനം തസ്യ ദയാവാൻ സുതരാം ഭവഃ ॥ 181 ॥
പസ്പർശ ച ദദൗ തസ്മൈ ശ്രദ്ധാം ശീതാംശുഭൂഷണഃ ।
പ്രാഹ ചൈവം മഹാദേവഃ പരമാത്മാനമച്യുതം ॥ 182 ॥
മയി ഭക്തശ്ച വന്ദ്യശ്ച പൂജ്യശ്ചൈവ സുരാസുരൈഃ ।
ഭവിഷ്യതി ന സന്ദേഹോ മത്പ്രസാദാത്സുരോത്തമ ॥ 183 ॥
യദാ സതീ ദക്ഷപുത്രീ വിനിന്ദ്യൈവ സുലോചനാ ।
മാതരം പിതരം ദക്ഷം ഭവിഷ്യതി സുരേശ്വരീ ॥ 184 ॥
ദിവ്യാ ഹൈമവതീ വിഷ്ണോ തദാ ത്വമപി സുവ്രതഃ ।
ഭഗിനീം തവ കല്യാണീം ദേവീം ഹൈമവതീമുമാം ॥ 185 ॥
നിയോഗാദ് ബ്രഹ്മണഃ സാധ്വീം പ്രദാസ്യസി മമൈവ താം ।
മത്സമ്പന്ധീ ച ലോകാനാം മധ്യേ പൂജ്യോ ഭവിഷ്യസി ॥ 186 ॥
മാം ദിവ്യേന ച ഭാവേന തദാ പ്രഭൃതി ശങ്കരം ।
ദ്രക്ഷ്യസേ ച പ്രസന്നേന മിത്രഭൂതമിവാത്മനഃ ॥ 187 ॥
ഇത്യുക്ത്വാന്തർദധേ രുദ്രോ ഭഗവാൻ നീലലോഹിതഃ ।
ജനാർദനോപി ഭഗവാൻ ദേവാനാമപി സന്നിധൗ ॥ 188 ॥
അയാചത മഹാദേവം ബ്രഹ്മണം മുനിഭിഃ സമം ।
മയാ പ്രോക്തം സ്തവം ദിവ്യം പദ്മയോനേ സുശോഭനം ॥ 189 ॥
യഃ പഠേച്ഛൃണുയാദ്വാപി ശ്രാവയേദ്വാ ദ്വിജോത്തമാൻ ।
പ്രതിനാമ ഹിരണ്യസ്യ ദത്തസ്യ ഫലമാപ്നുയാത് ॥ 190 ॥
അശ്വമേധസഹസ്രേണ ഫലം ഭവതി തസ്യ വൈ ।
ഘൃതാദ്യൈഃ സ്നാപയേദ്രുദ്രം സ്ഥാല്യൈ വൈ കലശൈഃ ശുഭൈഃ ॥ 191 ॥
നാംനാം സഹസ്രേണ ശ്രദ്ധയാ ശിവമീശ്വരം ।
സോപി യജ്ഞസഹസ്രസ്യ ഫലം ലബ്ധ്വാ സുരേശ്വരൈഃ ॥ 192 ॥
പൂജ്യോ ഭവതി രുദ്രസ്യ പ്രീതിർഭവതി തസ്യ വൈ ।
തഥാസ്ത്വിതി തഥാ പ്രാഹ പദ്മയോനിർജനാർദനം ॥ 193 ॥
ജഗ്മതുഃ പ്രണിപത്യാനം ദേവദേവം ജഗദ്ഗുരും ।
തസ്മാന്നാംനാം സഹസ്രേണ പൂജയേദനഘോ ദ്വിജാഃ ॥ 194 ॥
ജപന്നാംനാം സഹസ്രം ച സ യാതി പരമാം ഗതിം ॥ 195 ॥
॥ ഇതി ശ്രീലിംഗമഹാപുരാണേ പൂർവഭാഗേ സഹസ്രനാമഭിഃ പൂജനാദ് വിഷ്ണുചക്രലാഭോ നാമാഷ്ടനവതിതമോധ്യായഃ ॥
---------------
| ക്രമം | നാമം | അർത്ഥം |
|---|---|---|
| 1 | ഭവഃ | സൃഷ്ടിയുടെ മൂലകാരണം |
| 2 | ശിവഃ | മംഗളസ്വരൂപൻ |
| 3 | ഹരഃ | ദുഃഖങ്ങളും പാപങ്ങളും നീക്കുന്നവൻ |
| 4 | രുദ്രഃ | കരാളസ്വഭാവിയായ ദുഃഖനാശകൻ |
| 5 | പുരുഷഃ | വിശ്വരൂപനായ പരമാത്മാവ് |
| 6 | പത്മലോചനഃ | താമരപൂവിനെപ്പോലുള്ള കണ്ണുള്ളവൻ |
| 7 | അർത്ഥിതവ്യഃ | അഭിലഷിക്കപ്പെടേണ്ടവൻ |
| 8 | സദാചാരഃ | സദാചാരസ്വരൂപൻ |
| 9 | സർവശംഭുഃ | എല്ലാറ്റിനും മംഗളം നല്കുന്നവൻ |
| 10 | മഹേശ്വരഃ | മഹാനായ ഈശ്വരൻ |
| 11 | ഈശ്വരഃ | സർവ്വനിയന്ത്രകൻ |
| 12 | സ്ഥാണുഃ | അചഞ്ചലനും നിത്യനുമുള്ളവൻ |
| 13 | ഈശാനഃ | ഭരണാധികാരിയായ ദൈവം |
| 14 | സഹസ്രാക്ഷഃ | ആയിരം കണ്ണുകളുള്ളവൻ (സർവ്വദർശി) |
| 15 | സഹസ്രപാത് | എല്ലായിടത്തും വ്യാപിച്ചവൻ |
| 16 | വരീയാൻ | ഏറ്റവും ശ്രേഷ്ഠൻ |
| 17 | വരദഃ | വരങ്ങൾ നല്കുന്നവൻ |
| 18 | വന്ദ്യഃ | വണങ്ങപ്പെടേണ്ടവൻ |
| 19 | ശങ്കരഃ | സന്തോഷം നല്കുന്നവൻ |
| 20 | പരമേശ്വരഃ | പരമദൈവം |
| 21 | ഗംഗാധരഃ | ഗംഗയെ ധരിച്ചവൻ |
| 22 | ശൂലധരഃ | ത്രിശൂലം ധരിക്കുന്നവൻ |
| 23 | പരാർത്ഥൈകപ്രയോജനഃ | മറ്റുള്ളവരുടെ നന്മ മാത്രം ലക്ഷ്യമാക്കുന്നവൻ |
| 24 | സർവജ്ഞഃ | എല്ലാം അറിയുന്നവൻ |
| 25 | സർവദേവാദി | എല്ലാ ദേവന്മാരുടെയും ആദി |
| 26 | ഗിരിധന്വാ | പർവ്വതം പോലുള്ള വില്ലുള്ളവൻ |
| 27 | ജടാധരഃ | ജടാധാരിയായവൻ |
| 28 | ചന്ദ്രാപീഡഃ | ചന്ദ്രനെ അലങ്കാരമായി ധരിച്ചവൻ |
| 29 | ചന്ദ്രമൗലിഃ | ചന്ദ്രകിരീടം ധരിച്ചവൻ |
| 30 | വിദ്യാൻ | ജ്ഞാനിയായവൻ |
| 31 | വിശ്വാമരേശ്വരഃ | ദേവന്മാരുടെയും ലോകത്തിന്റെയും അധിപൻ |
| 32 | വേദാന്തസാരസന്ദോഹഃ | വേദാന്തത്തിന്റെ സാരം |
| 33 | കപാലീ | കപാലം ധരിക്കുന്നവൻ |
| 34 | നീലലോഹിതഃ | നീല-ചുവപ്പ് നിറമുള്ളവൻ |
| 35 | ധ്യാനാധാരഃ | ധ്യാനത്തിന്റെ ആധാരം |
| 36 | പരിച്ഛേദ്യഃ | പരിധിയില്ലാത്തവൻ |
| 37 | ഗൗരീഭർതാ | പാർവതിയുടെ ഭർത്താവ് |
| 38 | ഗണേശ്വരഃ | ഗണങ്ങളുടെ നായകൻ |
| 39 | അഷ്ടമൂർത്തിഃ | എട്ട് രൂപങ്ങളായി നിലകൊള്ളുന്നവൻ |
| 40 | വിശ്വമൂർത്തിഃ | സർവ്വവിശ്വസ്വരൂപൻ |
| 41 | ത്രിവർഗഃ | ധർമ്മം, അർഥം, കാമം എന്നിവയുടെ ആധാരം |
| 42 | സ്വർഗസാധനഃ | സ്വർഗ്ഗം ലഭ്യമാക്കുന്നവൻ |
| 43 | ജ്ഞാനഗമ്യഃ | ജ്ഞാനത്തിലൂടെ പ്രാപിക്കാവുന്നവൻ |
| 44 | ദൃഢപ്രജ്ഞഃ | ദൃഢബുദ്ധിയുള്ളവൻ |
| 45 | ദേവദേവഃ | ദേവന്മാരുടെ ദൈവം |
| 46 | ത്രിലോചനഃ | മൂന്നു കണ്ണുകളുള്ളവൻ |
| 47 | വാമദേവഃ | ശാന്തസ്വഭാവമുള്ള രൂപം |
| 48 | മഹാദേവഃ | മഹത്തായ ദൈവം |
| 49 | പാണ്ഡുഃ | ശുദ്ധസ്വരൂപൻ |
| 50 | പരിദൃഢഃ | അത്യന്തം ഉറച്ചവൻ |
| 51 | ദൃഢഃ | ഉറച്ചവൻ |
| 52 | വിശ്വരൂപഃ | സർവ്വവിശ്വരൂപൻ |
| 53 | വിരൂപാക്ഷഃ | വ്യത്യസ്തമായ ദൃഷ്ടിയുള്ളവൻ |
| 54 | വാഗീശഃ | വാക്കുകളുടെ അധിപൻ |
| 55 | ശുചിഃ | ശുദ്ധനായവൻ |
| 56 | അന്തരഃ | ഉള്ളിലുള്ള ആത്മാവ് |
| 57 | സർവപ്രണയസംവാദി | എല്ലാരുടെയും മനസ്സറിയുന്നവൻ |
| 58 | വൃഷാങ്കഃ | വൃഷഭചിഹ്നമുള്ളവൻ |
| 59 | വൃഷവാഹനഃ | കാളയെ വാഹനം ആക്കിയവൻ |
| 60 | ഈശഃ | ദൈവം |
| 61 | പിനാകീ | പിനാകവില്ല് ധരിക്കുന്നവൻ |
| 62 | ഖട്വാംഗീ | ഖട്വാംഗം കൈവശമുള്ളവൻ |
| 63 | ചിത്രവേഷഃ | വിവിധ രൂപങ്ങളുള്ളവൻ |
| 64 | ചിരന്തനഃ | നിത്യനായവൻ |
| 65 | തമോഹരഃ | അജ്ഞാനം നീക്കുന്നവൻ |
| 66 | മഹായോഗീ | മഹായോഗി |
| 67 | ഗോപ്താ | രക്ഷകൻ |
| 68 | ബ്രഹ്മാംഗഹൃജ്ജതി | ബ്രഹ്മാവിന്റെ അഭിമാനം നശിപ്പിച്ചവൻ |
| 69 | കാലകാലഃ | കാലത്തേയും നശിപ്പിക്കുന്നവൻ |
| 70 | കൃത്തിവാസഃ | മൃഗചർമ്മം ധരിക്കുന്നവൻ |
| 71 | സുഭഗഃ | മനോഹരനും ഭാഗ്യവാനുമായവൻ |
| 72 | പ്രണവാത്മകഃ | ഓംകാരസ്വരൂപൻ |
| 73 | ഉന്മത്തവേഷഃ | ഭ്രാന്തസ്വരൂപത്തിൽ പ്രത്യക്ഷമാകുന്നവൻ |
| 74 | ചക്ഷുഷ്യഃ | അന്തർദൃഷ്ടിയിലൂടെ ഗ്രഹിക്കപ്പെടുന്നവൻ |
| 75 | ദുർവാസാഃ | ഉഗ്രസ്വഭാവമുള്ളവൻ |
| 76 | സ്മരശാസനഃ | കാമദേവനെ ദഹിപ്പിച്ചവൻ |
| 77 | ദൃഢായുധഃ | ശക്തമായ ആയുധമുള്ളവൻ |
| 78 | സ്കന്ദഗുരുഃ | സ്കന്ദന്റെ ഗുരു |
| 79 | പരമേഷ്ഠീ | പരമസ്ഥാനമുള്ളവൻ |
| 80 | പരായണഃ | അന്തിമശരണം |
| 81 | അനാദിമധ്യനിധനഃ | ആരംഭവും അവസാനവും ഇല്ലാത്തവൻ |
| 82 | ഗിരിശഃ | പർവ്വതങ്ങളുടെ നാഥൻ |
| 83 | ഗിരിബാന്ധവഃ | പർവ്വതങ്ങളുടെ സുഹൃത്ത് |
| 84 | കുബേരബന്ധുഃ | കുബേരനോട് ബന്ധമുള്ളവൻ |
| 85 | ശ്രീകണ്ഠഃ | മംഗളകരമായ കണ്ഠമുള്ളവൻ |
| 86 | ലോകവർണോത്തമോത്തമഃ | ലോകത്തിൽ ശ്രേഷ്ഠരിലും ശ്രേഷ്ഠൻ |
| 87 | സാമാന്യദേവഃ | എല്ലാവർക്കും സമീപിക്കാവുന്ന ദൈവം |
| 88 | കോദണ്ഡീ | വില്ലാളൻ |
| 89 | നീലകണ്ഠഃ | നീലക്കണ്ഠൻ |
| 90 | പരശ്വധി | പരശു (കൊടാരി) കൈവശമുള്ളവൻ |
| 91 | വിശാലാക്ഷഃ | വിശാലമായ കണ്ണുകളുള്ളവൻ |
| 92 | മൃഗവ്യാധഃ | മൃഗങ്ങളെ വേട്ടയാടുന്നവൻ |
| 93 | സുരേശഃ | ദേവന്മാരുടെ നാഥൻ |
| 94 | സൂര്യതാപനഃ | സൂര്യനെപ്പോലെ പ്രകാശിക്കുന്നവൻ |
| 95 | ധർമ്മകർമ്മാക്ഷമഃ | ധർമ്മവും കർമ്മവും അറിയുന്നവൻ |
| 96 | ക്ഷേത്രം | ശരീരവും ലോകവും എന്ന നിലയിൽ നിലകൊള്ളുന്നവൻ |
| 97 | ഭഗവാൻ | പരമദൈവം |
| 98 | ഭഗനേത്രഭിത് | ഭഗന്റെ കണ്ണ് നശിപ്പിച്ചവൻ |
| 99 | ഉഗ്രഃ | ഉഗ്രസ്വഭാവൻ |
| 100 | പശുപതിഃ | ജീവജാലങ്ങളുടെ നാഥൻ |
| ക്രമം | നാമം | അർത്ഥം |
|---|---|---|
| 101 | നിരാവരണധർമ്മജ്ഞഃ | മറയില്ലാതെ ധർമ്മം അറിയുന്നവൻ |
| 102 | വിരിഞ്ചഃ | ബ്രഹ്മസ്വരൂപൻ |
| 103 | വിഷ്ടരശ്രവാഃ | എല്ലായിടത്തും കേൾക്കുന്നവൻ |
| 104 | ആത്മഭൂഃ | സ്വയം ജനിച്ചവൻ |
| 105 | അനിരുദ്ധഃ | നിയന്ത്രിക്കാനാകാത്തവൻ |
| 106 | അത്രിഃ | മഹർഷിയായ അത്രിയായി പ്രത്യക്ഷനായവൻ |
| 107 | ജ്ഞാനമൂർത്തിഃ | ജ്ഞാനത്തിന്റെ രൂപം |
| 108 | മഹായശാഃ | മഹാപ്രശസ്തിയുള്ളവൻ |
| 109 | ലോകചൂഡാമണിഃ | ലോകത്തിന്റെ മുത്ത്/മണിയായവൻ |
| 110 | വീരഃ | വീരനായവൻ |
| 111 | ചണ്ഡഃ | ഉഗ്രസ്വഭാവൻ |
| 112 | സത്യപരാക്രമഃ | സത്യത്തിൽ അധിഷ്ഠിതമായ വീര്യം ഉള്ളവൻ |
| 113 | വ്യാലകൽപഃ | പാമ്പുപോലെ ശക്തനായവൻ |
| 114 | മഹാകൽപഃ | മഹാകാലപര്യന്തം നിലനിൽക്കുന്നവൻ |
| 115 | മഹാവൃക്ഷഃ | വിശ്വത്തെ ആശ്രയിപ്പിക്കുന്ന വൃക്ഷംപോലുള്ളവൻ |
| 116 | കലാധരഃ | കലകളെ ധരിക്കുന്നവൻ |
| 117 | അലങ്കരിഷ്ണുഃ | അലങ്കാരപ്രിയൻ |
| 118 | അചലഃ | അചഞ്ചലനായവൻ |
| 119 | രോചിഷ്ണുഃ | പ്രകാശിക്കുന്നവൻ |
| 120 | വിക്രമോത്തമഃ | മഹാവീര്യശാലി |
| 121 | ആശുശബ്ദപതിഃ | വേഗത്തിൽ കേൾക്കുന്നവൻ |
| 122 | വേഗീ | അതിവേഗമുള്ളവൻ |
| 123 | പ്ലവനഃ | കടന്ന് രക്ഷിക്കുന്നവൻ |
| 124 | ശിഖിസാരഥിഃ | അഗ്നിയുടെ നാഥൻ |
| 125 | അസംസൃഷ്ടഃ | ബന്ധമില്ലാത്തവൻ |
| 126 | അതിതിഃ | അതിഥിരൂപത്തിൽ വരുന്നവൻ |
| 127 | ശക്രഃ | ശക്തനായവൻ |
| 128 | പ്രമാതീ | അളക്കാനാവാത്തവൻ |
| 129 | പാപനാശനഃ | പാപങ്ങൾ നശിപ്പിക്കുന്നവൻ |
| 130 | വസുശ്രവാഃ | സമ്പത്ത് നല്കുന്നവൻ |
| 131 | കവ്യാവാഹഃ | പിതൃകർമ്മങ്ങൾ സ്വീകരിക്കുന്നവൻ |
| 132 | പ്രതപ്തഃ | തപസ്സിലൂടെ ജ്വലിക്കുന്നവൻ |
| 133 | വിശ്വഭോജനഃ | ലോകത്തെ പോഷിപ്പിക്കുന്നവൻ |
| 134 | ജര്യഃ | വൃദ്ധതയെയും നിയന്ത്രിക്കുന്നവൻ |
| 135 | ജരാധിശമനഃ | വൃദ്ധതയുടെ ദുഃഖം നീക്കുന്നവൻ |
| 136 | ലോഹിതഃ | ചുവന്ന വർണ്ണമുള്ളവൻ |
| 137 | തനൂനപാത് | സ്വയം ജനിച്ചവൻ |
| 138 | പൃഷദശ്വഃ | മേഘവേഗമുള്ളവൻ |
| 139 | നഭോയോനിഃ | ആകാശത്തിൽ നിന്ന് ഉത്ഭവിച്ചവൻ |
| 140 | സുപ്രതീകഃ | മനോഹരസ്വരൂപൻ |
| 141 | തമിസ്രഹാ | അന്ധകാരം നീക്കുന്നവൻ |
| 142 | നിദാഘഃ | ചൂടിന്റെ സ്വരൂപം |
| 143 | തപനഃ | തപിപ്പിക്കുന്നവൻ |
| 144 | മേഘഃ | മേഘസ്വരൂപൻ |
| 145 | പക്ഷഃ | കാലഘട്ടങ്ങളെ നിയന്ത്രിക്കുന്നവൻ |
| 146 | പരപുരഞ്ജയഃ | ശത്രുക്കളെ ജയിക്കുന്നവൻ |
| 147 | മുഖാനിലഃ | ശ്വാസരൂപനായവൻ |
| 148 | സുനിഷ്പന്നഃ | സമ്പൂർണ്ണനായവൻ |
| 149 | സുരഭിഃ | സുഗന്ധസ്വരൂപൻ |
| 150 | ശിശിരാത്മകഃ | ശീതളസ്വഭാവൻ |
| 151 | വസന്തഃ | വസന്തകാലസ്വരൂപൻ |
| 152 | മാധവഃ | മംഗളസ്വരൂപൻ |
| 153 | ഗ്രീഷ്മഃ | വേനൽക്കാലസ്വരൂപൻ |
| 154 | നഭസ്യഃ | ആകാശസ്വഭാവൻ |
| 155 | ബീജവാഹനഃ | സൃഷ്ടിയുടെ വിത്ത് ധരിക്കുന്നവൻ |
| 156 | അങ്ങിരാഃ | മഹർഷിയായ അങ്ങിരസ് |
| 157 | മുനിഃ | മൗനിയായ ഋഷി |
| 158 | ആത്രേയഃ | അത്രി ഗോത്രത്തിൽ ജനിച്ചവൻ |
| 159 | വിമലഃ | മലിനതയില്ലാത്തവൻ |
| 160 | വിശ്വവാഹനഃ | ലോകത്തെ ധരിക്കുന്നവൻ |
| 161 | പാവനഃ | ശുദ്ധീകരിക്കുന്നവൻ |
| 162 | പുരുജിത് | പലരെയും ജയിക്കുന്നവൻ |
| 163 | ശക്രഃ | ശക്തനായവൻ |
| 164 | ത്രിവിദ്യഃ | മൂന്നു വേദങ്ങളെ അറിയുന്നവൻ |
| 165 | നരവാഹനഃ | മനുഷ്യരൂപത്തിൽ സഞ്ചരിക്കുന്നവൻ |
| 166 | മനഃ | മനസ്സിന്റെ രൂപം |
| 167 | ബുദ്ധിഃ | ബുദ്ധിയുടെ സ്വരൂപം |
| 168 | അഹങ്കാരഃ | അഹങ്കാരത്തിന്റെ ആധാരം |
| 169 | ക്ഷേത്രജ്ഞഃ | ശരീരത്തിന്റെ അറിവുകാരൻ |
| 170 | ക്ഷേത്രപാലകഃ | ശരീരത്തിന്റെ രക്ഷകൻ |
| 171 | തേജോനിധിഃ | പ്രകാശത്തിന്റെ നിധി |
| 172 | ജ്ഞാനനിധിഃ | ജ്ഞാനത്തിന്റെ നിധി |
| 173 | വിപാകഃ | ഫലപ്രദാതാവ് |
| 174 | വിഘ്നകാരകഃ | തടസ്സങ്ങൾ സൃഷ്ടിക്കുന്നവൻ |
| 175 | അധരഃ | അടിസ്ഥാനമായവൻ |
| 176 | അനുത്തരഃ | അതിലുപരി ആരുമില്ലാത്തവൻ |
| 177 | ജ്ഞേയഃ | അറിയപ്പെടേണ്ടവൻ |
| 178 | ജ്യേഷ്ഠഃ | മുതിർന്നവൻ |
| 179 | നിഃശ്രേയശാലയഃ | മോക്ഷത്തിന്റെ ആധാരം |
| 180 | ശൈലഃ | പർവ്വതസ്വരൂപൻ |
| 181 | നഗഃ | പർവ്വതം |
| 182 | തനുഃ | ശരീരസ്വരൂപം |
| 183 | ദോഹഃ | പോഷണം നൽകുന്നവൻ |
| 184 | ദാനവാരിഃ | അസുരന്മാരുടെ ശത്രു |
| 185 | അരിന്ദമഃ | ശത്രുക്കളെ കീഴടക്കുന്നവൻ |
| 186 | ചാരുധീഃ | മനോഹരബുദ്ധിയുള്ളവൻ |
| 187 | ജനകഃ | സൃഷ്ടികർത്താവ് |
| 188 | ചാരുവിശല്യഃ | ദുഃഖം നീക്കുന്നവൻ |
| 189 | ലോകശല്യകൃത് | ലോകത്തിലെ ദുഃഖം നീക്കുന്നവൻ |
| 190 | ചതുർവേദഃ | നാല് വേദങ്ങളുടെ സ്വരൂപം |
| 191 | ചതുർഭാവഃ | നാലു അവസ്ഥകളുടെ രൂപം |
| 192 | ചതുരഃ | ബുദ്ധിമാൻ |
| 193 | ചതുരപ്രിയഃ | ജ്ഞാനികളെ ഇഷ്ടപ്പെടുന്നവൻ |
| 194 | ആമ്നായഃ | വേദരൂപൻ |
| 195 | സംപ്രായഃ | സമ്പൂർണ്ണതയിലെത്തുന്നവൻ |
| 196 | തീർത്ഥദേവഃ | തീർത്ഥങ്ങളുടെ ദൈവം |
| 197 | ശിവാലയഃ | ശിവന്റെ ആലയം |
| 198 | ബഹുരൂപഃ | അനേകം രൂപങ്ങളുള്ളവൻ |
| 199 | മഹാരൂപഃ | മഹത്തായ രൂപമുള്ളവൻ |
| 200 | സർവരൂപഃ | എല്ലാ രൂപങ്ങളിലും നിലകൊള്ളുന്നവൻ |
| ക്രമം | നാമം | അർത്ഥം |
|---|---|---|
| 201 | ചരാചരഃ | ചലനവും അചലനവുമായ സകലത്തിന്റെയും സ്വരൂപം |
| 202 | ന്യായനിർവാഹകഃ | ന്യായം നിലനിറുത്തുന്നവൻ |
| 203 | ന്യായഃ | ന്യായത്തിന്റെ സ്വരൂപം |
| 204 | ന്യായഗമ്യഃ | ന്യായത്തിലൂടെ അറിവാകുന്നവൻ |
| 205 | നിരഞ്ജനഃ | മലിനതയില്ലാത്തവൻ |
| 206 | സഹസ്രമൂർധാ | ആയിരം തലകളുള്ളവൻ |
| 207 | ദേവേന്ദ്രഃ | ദേവന്മാരുടെ രാജാവ് |
| 208 | സർവ്വശസ്ത്രപ്രഭഞ്ജനഃ | എല്ലാ ആയുധങ്ങളെയും തകർക്കുന്നവൻ |
| 209 | മുണ്ടഃ | മുണ്ഡിതശിരസ്സുള്ളവൻ |
| 210 | വിരൂപഃ | വ്യത്യസ്തമായ രൂപമുള്ളവൻ |
| 211 | വികൃതഃ | വ്യത്യസ്തസ്വഭാവമുള്ളവൻ |
| 212 | ദണ്ഡീ | ദണ്ഡം ധരിക്കുന്നവൻ |
| 213 | ദാന്തഃ | ഇന്ദ്രിയജയം നേടിയവൻ |
| 214 | ഗുണോത്തമഃ | ഗുണങ്ങളിൽ ശ്രേഷ്ഠൻ |
| 215 | പിംഗലാക്ഷഃ | ചുവപ്പുനിറമുള്ള കണ്ണുകളുള്ളവൻ |
| 216 | ഹര്യക്ഷഃ | ഹരിയുടെ രൂപം ഉള്ളവൻ |
| 217 | നീലഗ്രീവഃ | നീലകണ്ഠൻ |
| 218 | നിരാമയഃ | രോഗരഹിതൻ |
| 219 | സഹസ്രബാഹുഃ | ആയിരം കൈകളുള്ളവൻ |
| 220 | സർവേഷഃ | എല്ലാവരുടെയും നാഥൻ |
| 221 | ശരണ്യഃ | അഭയം നൽകുന്നവൻ |
| 222 | സർവലോകഭൃത് | ലോകങ്ങളെ ധരിക്കുന്നവൻ |
| 223 | പദ്മാസനഃ | താമരയിൽ ഇരിക്കുന്നവൻ |
| 224 | പരഞ്ജ്യോതിഃ | പരമപ്രകാശം |
| 225 | പരാവരഫലപ്രദഃ | ഉന്നതവും താഴ്ന്നതുമായ ഫലങ്ങൾ നല്കുന്നവൻ |
| 226 | പദ്മഗർഭഃ | താമരയിൽ ഉത്ഭവിച്ചവൻ |
| 227 | മഹാഗർഭഃ | വിശ്വത്തെ ഉൾക്കൊള്ളുന്നവൻ |
| 228 | വിശ്വഗർഭഃ | ലോകത്തെ ഗർഭത്തിൽ ധരിക്കുന്നവൻ |
| 229 | വിചക്ഷണഃ | വിവേകശാലി |
| 230 | പരാവരജ്ഞഃ | ഉന്നതവും താഴ്ന്നതും അറിയുന്നവൻ |
| 231 | ബീജേശഃ | സൃഷ്ടിയുടെ വിത്തിന്റെ നാഥൻ |
| 232 | സുമുഖഃ | സുന്ദരമുഖൻ |
| 233 | സുമഹാസ്വനഃ | മഹത്തായ ശബ്ദമുള്ളവൻ |
| 234 | ദേവാസുരഗുരുദേവഃ | ദേവരും അസുരരും ആരാധിക്കുന്ന ഗുരു |
| 235 | ദേവാസുരനമസ്കൃതഃ | ദേവരും അസുരരും നമസ്കരിക്കുന്നവൻ |
| 236 | ദേവാസുരമഹാമാത്രഃ | ദേവാസുരന്മാരെ നിയന്ത്രിക്കുന്നവൻ |
| 237 | ദേവാസുരമഹാശ്രയഃ | ദേവാസുരന്മാർ ആശ്രയിക്കുന്നവൻ |
| 238 | ദേവാദിദേവഃ | ദേവന്മാരുടെ ആദിദൈവം |
| 239 | ദേവർഷിഃ | ദേവരൂപത്തിലുള്ള ഋഷി |
| 240 | ദേവാസുരവരപ്രദഃ | ദേവാസുരന്മാർക്ക് വരങ്ങൾ നല്കുന്നവൻ |
| 241 | ദേവാസുരേശ്വരഃ | ദേവാസുരന്മാരുടെ നാഥൻ |
| 242 | ദിവ്യഃ | ദിവ്യസ്വഭാവൻ |
| 243 | ദേവാസുരമഹേശ്വരഃ | ദേവാസുരന്മാരുടെ മഹേശ്വരൻ |
| 244 | സർവദേവമയഃ | എല്ലാ ദേവന്മാരുടെയും രൂപം |
| 245 | അചിന്ത്യഃ | ചിന്തിക്കാനാവാത്തവൻ |
| 246 | ദേവതാത്മാ | ദേവതകളുടെ ആത്മാവ് |
| 247 | ആത്മസംഭവഃ | സ്വയം ഉദ്ഭവിച്ചവൻ |
| 248 | ഈദ്യഃ | സ്തുതിക്കപ്പെടേണ്ടവൻ |
| 249 | അനീശഃ | ആരുടെയും കീഴിൽ ഇല്ലാത്തവൻ |
| 250 | സുരവ്യാഘ്രഃ | ദേവന്മാരിൽ സിംഹംപോലുള്ളവൻ |
| 251 | ദേവസിംഹഃ | ദേവന്മാരുടെ സിംഹം |
| 252 | ദിവാകരഃ | പ്രകാശം പകരുന്നവൻ |
| 253 | വിബുധാഗ്രവരശ്രേഷ്ഠഃ | ജ്ഞാനികളിൽ ശ്രേഷ്ഠൻ |
| 254 | സർവദേവോത്തമഃ | എല്ലാ ദേവന്മാരിലും ശ്രേഷ്ഠൻ |
| 255 | ശിവജ്ഞാനരതഃ | ശിവജ്ഞാനത്തിൽ ലീനനായവൻ |
| 256 | ശ്രീമാൻ | ഐശ്വര്യമുള്ളവൻ |
| 257 | ശിഖിശ്രീപർവതപ്രിയഃ | പർവ്വതങ്ങളിൽ പ്രിയനായവൻ |
| 258 | ജയസ്തംഭഃ | വിജയത്തിന്റെ അടിസ്ഥാനം |
| 259 | വിശിഷ്ടംഭഃ | ഉന്നതമായ തൂൺ/ആധാരം |
| 260 | നരസിംഹനിപാതനഃ | നരസിംഹനെ കീഴടക്കിയവൻ |
| 261 | ബ്രഹ്മചാരീ | ബ്രഹ്മചര്യനിഷ്ഠനായവൻ |
| 262 | ലോകചാരീ | ലോകത്ത് സഞ്ചരിക്കുന്നവൻ |
| 263 | ധർമ്മചാരീ | ധർമ്മത്തിൽ സഞ്ചരിക്കുന്നവൻ |
| 264 | ധനാധിപഃ | സമ്പത്തിന്റെയും നാഥൻ |
| 265 | നന്ദീ | ആനന്ദസ്വരൂപൻ |
| 266 | നന്ദീശ്വരഃ | നന്ദിയുടെ നാഥൻ |
| 267 | നഗ്നഃ | വസ്ത്രമില്ലാത്തവൻ (വൈരാഗ്യചിഹ്നം) |
| 268 | നഗ്നവ്രതധരഃ | ദിഗമ്പരവ്രതം അനുഷ്ഠിക്കുന്നവൻ |
| 269 | ശുചിഃ | ശുദ്ധനായവൻ |
| 270 | ലിംഗാധ്യക്ഷഃ | ലിംഗത്തിന്റെ അധിപൻ |
| 271 | സുരധ്യക്ഷഃ | ദേവന്മാരുടെ മേൽനോട്ടക്കാരൻ |
| 272 | യുഗാധ്യക്ഷഃ | യുഗങ്ങളുടെ അധിപൻ |
| 273 | യുഗാവഹഃ | യുഗങ്ങളെ നയിക്കുന്നവൻ |
| 274 | സ്വവശഃ | സ്വയം നിയന്ത്രിതനായവൻ |
| 275 | സവശഃ | മറ്റുള്ളവരെ നിയന്ത്രിക്കുന്നവൻ |
| 276 | സ്വർഗഃ | സ്വർഗ്ഗസ്വരൂപൻ |
| 277 | സ്വരഃ | ശബ്ദത്തിന്റെ സ്വരൂപം |
| 278 | സ്വരമയഃ | ശബ്ദരൂപനായവൻ |
| 279 | സ്വനഃ | നാദസ്വരൂപൻ |
| 280 | ബീജാധ്യക്ഷഃ | വിത്തുകളുടെ മേൽനോട്ടക്കാരൻ |
| 281 | ബീജകർതാ | സൃഷ്ടിയുടെ വിത്ത് സൃഷ്ടിക്കുന്നവൻ |
| 282 | ധനകൃത് | സമ്പത്ത് സൃഷ്ടിക്കുന്നവൻ |
| 283 | ധർമ്മവർദ്ധനഃ | ധർമ്മം വർദ്ധിപ്പിക്കുന്നവൻ |
| 284 | ദംഭഹാ | അഹങ്കാരം നശിപ്പിക്കുന്നവൻ |
| 285 | അദംഭഃ | ദംഭമില്ലാത്തവൻ |
| 286 | മഹാദംഭഃ | മഹത്തായ ശക്തിയുള്ളവൻ |
| 287 | സർവഭൂതമഹേശ്വരഃ | സകലജീവജാലങ്ങളുടെയും നാഥൻ |
| 288 | ശ്മശാനനിലയഃ | ശ്മശാനവാസി |
| 289 | തിഷ്യഃ | ശുഭനക്ഷത്രസ്വരൂപൻ |
| 290 | സേതുഃ | പാലമായവൻ |
| 291 | അപ്രതിമാകൃതിഃ | സമം ഇല്ലാത്ത രൂപം |
| 292 | ലോകോത്തരഃ | ലോകത്തിന് അപ്പുറമുള്ളവൻ |
| 293 | സ്ഫുടലോകഃ | വ്യക്തമായി പ്രകടമായ ലോകസ്വരൂപൻ |
| 294 | ത്ര്യംബകഃ | മൂന്നു കണ്ണുകളുള്ളവൻ |
| 295 | നാഗഭൂഷണഃ | പാമ്പുകളെ അലങ്കാരമാക്കിയവൻ |
| 296 | അന്ധകാരി | അന്ധകാരം നശിപ്പിക്കുന്നവൻ |
| 297 | മഖദ്വേഷീ | യജ്ഞവിരോധികളെ നശിപ്പിക്കുന്നവൻ |
| 298 | വിഷ്ണുകന്ധരപാതനഃ | വിഷ്ണുവിനെ പോലും കീഴടക്കുന്ന ശക്തിയുള്ളവൻ |
| 299 | വീതദോഷഃ | ദോഷമില്ലാത്തവൻ |
| 300 | അക്ഷയഗുണഃ | നശിക്കാത്ത ഗുണങ്ങളുള്ളവൻ |
| ക്രമം | നാമം | അർത്ഥം |
|---|---|---|
| 301 | ദക്ഷാരിഃ | ദക്ഷനെ ശിക്ഷിച്ചവൻ |
| 302 | പൂഷദന്തഹൃത് | പൂഷന്റെ പല്ല് നശിപ്പിച്ചവൻ |
| 303 | ധൂർജടിഃ | ജടകളുള്ളവൻ |
| 304 | ഖണ്ഡപരശുഃ | പരശുവുമായവൻ |
| 305 | സകലഃ | എല്ലായിടത്തും ഉള്ളവൻ |
| 306 | നിഷ്കലഃ | ഭാഗങ്ങളില്ലാത്തവൻ |
| 307 | അനഘഃ | പാപമില്ലാത്തവൻ |
| 308 | ആധാരഃ | ആധാരമായവൻ |
| 309 | സകലാധാരഃ | എല്ലാറ്റിനും ആധാരം |
| 310 | പാണ്ഡുരാഭഃ | വെളുത്ത തേജസ്സുള്ളവൻ |
| 311 | മൃഡഃ | കരുണാനിധിയായവൻ |
| 312 | നടഃ | നൃത്തം ചെയ്യുന്നവൻ |
| 313 | പൂർണ്ണഃ | സമ്പൂർണ്ണനായവൻ |
| 314 | പൂരയിതാ | നിറവേറ്റുന്നവൻ |
| 315 | പുണ്യഃ | പുണ്യസ്വരൂപൻ |
| 316 | സുകുമാരഃ | സൗമ്യസ്വഭാവൻ |
| 317 | സുലോചനഃ | മനോഹരദൃഷ്ടിയുള്ളവൻ |
| 318 | സാമഗേയഃ | സാമവേദഗാനസ്വരൂപൻ |
| 319 | പ്രിയകരഃ | പ്രിയം നല്കുന്നവൻ |
| 320 | പുണ്യകീർത്തിഃ | പുണ്യപ്രശസ്തിയുള്ളവൻ |
| 321 | അനാമയഃ | രോഗമില്ലാത്തവൻ |
| 322 | മനോജവഃ | മനസ്സിന്റെ വേഗമുള്ളവൻ |
| 323 | തീർത്ഥകരഃ | തീർത്ഥങ്ങൾ സൃഷ്ടിക്കുന്നവൻ |
| 324 | ജാടിലഃ | ജടകളുള്ളവൻ |
| 325 | ജീവിതേശ്വരഃ | ജീവന്റെ നാഥൻ |
| 326 | ജീവിതാന്തകരഃ | ജീവന്റെ അന്ത്യം നിശ്ചയിക്കുന്നവൻ |
| 327 | നിത്യഃ | നിത്യനായവൻ |
| 328 | വസുരേതാഃ | സമ്പത്തിന്റെ ഉറവിടം |
| 329 | വസുപ്രിയഃ | സമ്പത്തിനെ ഇഷ്ടപ്പെടുന്നവൻ |
| 330 | സദ്ഗതിഃ | നല്ല വഴിയിലേക്ക് നയിക്കുന്നവൻ |
| 331 | സത്കൃതിഃ | സത്കർമ്മങ്ങൾ ചെയ്യുന്നവൻ |
| 332 | ശക്തഃ | ശക്തിയുള്ളവൻ |
| 333 | കാലകണ്ഠഃ | കാലത്തെ നിയന്ത്രിക്കുന്നവൻ |
| 334 | കലാധരഃ | കലകളെ ധരിക്കുന്നവൻ |
| 335 | മാനീ | മാനമുള്ളവൻ |
| 336 | മാന്യഃ | ആദരിക്കപ്പെടേണ്ടവൻ |
| 337 | മഹാകാലഃ | മഹാകാലസ്വരൂപൻ |
| 338 | സദ്ഭൂതിഃ | സത്യസ്വരൂപം |
| 339 | സത്പരായണഃ | സത്യത്തിൽ ലീനനായവൻ |
| 340 | ചന്ദ്രസഞ്ജീവനഃ | ചന്ദ്രനെ ജീവിപ്പിക്കുന്നവൻ |
| 341 | ശാസ്താ | ഉപദേശകൻ |
| 342 | ലോകഗൂഢഃ | ലോകത്തിൽ മറഞ്ഞിരിക്കുന്നവൻ |
| 343 | അമരാധിപഃ | അമരന്മാരുടെ നാഥൻ |
| 344 | ലോകബന്ധുഃ | ലോകത്തിന്റെ സുഹൃത്ത് |
| 345 | ലോകനാഥഃ | ലോകത്തിന്റെ നാഥൻ |
| 346 | കൃതജ്ഞഃ | ഉപകാരങ്ങൾ അറിയുന്നവൻ |
| 347 | കൃതിഭൂഷണഃ | സത്കർമ്മങ്ങളാൽ അലങ്കൃതൻ |
| 348 | അനപായക്ഷരഃ | നശിക്കാത്തവൻ |
| 349 | കാന്തഃ | മനോഹരൻ |
| 350 | സർവശസ്ത്രഭൃതാം വരഃ | ആയുധധാരികളിൽ ശ്രേഷ്ഠൻ |
| 351 | തേജോമയഃ | പ്രകാശസ്വരൂപൻ |
| 352 | ദ്യുതിധരഃ | തേജസ്സുള്ളവൻ |
| 353 | ലോകമായഃ | ലോകത്തെ നിയന്ത്രിക്കുന്നവൻ |
| 354 | അഗ്രണീഃ | മുന്നോട്ടു നയിക്കുന്നവൻ |
| 355 | അണുഃ | അണുവിലും നിലകൊള്ളുന്നവൻ |
| 356 | ശുചിസ്മിതഃ | ശുദ്ധമായ ചിരിയുള്ളവൻ |
| 357 | പ്രസന്നാത്മാ | ശാന്തസ്വഭാവൻ |
| 358 | ദുര്ജയഃ | ജയിക്കാനാകാത്തവൻ |
| 359 | ദുരതിക്രമഃ | അതിക്രമിക്കാനാവാത്തവൻ |
| 360 | ജ്യോതിർമയഃ | പ്രകാശസ്വരൂപൻ |
| 361 | നിരാകാരഃ | രൂപരഹിതൻ |
| 362 | ജഗന്നാഥഃ | ലോകത്തിന്റെ നാഥൻ |
| 363 | ജലേശ്വരഃ | ജലത്തിന്റെ അധിപൻ |
| 364 | തുംബവീണീ | വീണ കൈവശമുള്ളവൻ |
| 365 | മഹാകായഃ | വലിയ രൂപമുള്ളവൻ |
| 366 | വിശോകഃ | ദുഃഖമില്ലാത്തവൻ |
| 367 | ശോകനാശനഃ | ദുഃഖം നീക്കുന്നവൻ |
| 368 | ത്രിലോകാത്മാ | മൂന്നു ലോകങ്ങളുടെയും ആത്മാവ് |
| 369 | ത്രിലോകേശഃ | മൂന്നു ലോകങ്ങളുടെയും നാഥൻ |
| 370 | ശുദ്ധഃ | ശുദ്ധനായവൻ |
| 371 | ശുദ്ധിരഥാക്ഷജഃ | ശുദ്ധസ്വരൂപൻ |
| 372 | അവ്യക്തലക്ഷണഃ | അവ്യക്തസ്വഭാവമുള്ളവൻ |
| 373 | വ്യക്തിഃ | പ്രകടമായവൻ |
| 374 | വ്യക്താവ്യക്തഃ | വ്യക്തവും അവ്യക്തവുമായവൻ |
| 375 | വിഷാംപതിഃ | വിഷമുള്ളവരുടെ നാഥൻ |
| 376 | വരശീലഃ | നല്ല സ്വഭാവമുള്ളവൻ |
| 377 | വരതുലഃ | ശ്രേഷ്ഠനായവൻ |
| 378 | മാനഃ | മാനത്തിന്റെ സ്വരൂപം |
| 379 | മാനധനഃ | മാനമുള്ളവൻ |
| 380 | മയഃ | മായാസ്വരൂപൻ |
| 381 | ബ്രഹ്മാ | സൃഷ്ടികർത്താവായ രൂപം |
| 382 | വിഷ്ണുഃ | സംരക്ഷകനായ രൂപം |
| 383 | പ്രജാപാലഃ | സൃഷ്ടികളെ സംരക്ഷിക്കുന്നവൻ |
| 384 | ഹംസഃ | ശുദ്ധാത്മസ്വരൂപൻ |
| 385 | ഹംസഗതിഃ | ഉന്നതഗതിയുള്ളവൻ |
| 386 | യമഃ | നിയന്ത്രകൻ |
| 387 | വേധാഃ | സൃഷ്ടികർത്താവ് |
| 388 | ധാതാ | നിലനിറുത്തുന്നവൻ |
| 389 | വിധാതാ | വിധി നിശ്ചയിക്കുന്നവൻ |
| 390 | അത്താ | അനുഭവിക്കുന്നവൻ |
| 391 | ഹർത്താ | നശിപ്പിക്കുന്നവൻ |
| 392 | ചതുർമുഖഃ | നാല് മുഖമുള്ളവൻ |
| 393 | കൈലാസശിഖരാവാസീ | കൈലാസത്തിൽ വസിക്കുന്നവൻ |
| 394 | സർവാവാസീ | എല്ലായിടത്തും ഉള്ളവൻ |
| 395 | സതാം ഗതിഃ | സന്മാർഗ്ഗികളുടെ ലക്ഷ്യം |
| 396 | ഹിരണ്യഗർഭഃ | സ്വർണ്ണഗർഭസ്വരൂപൻ |
| 397 | ഹരിണഃ | മൃദുസ്വഭാവൻ |
| 398 | പുരുഷഃ | പരമപുരുഷൻ |
| 399 | പൂർവജഃ | ആദിജനനം ഉള്ളവൻ |
| 400 | പിതാ | സൃഷ്ടിയുടെ പിതാവ് |
| ക്രമം | നാമം | അർത്ഥം |
|---|---|---|
| 401 | ഭൂതാലയഃ | സകലഭൂതങ്ങളുടെ ആധാരം |
| 402 | ഭൂതപതിഃ | സകലജീവജാലങ്ങളുടെ നാഥൻ |
| 403 | ഭൂതിദഃ | ഐശ്വര്യം നല്കുന്നവൻ |
| 404 | ഭുവനേശ്വരഃ | ലോകങ്ങളുടെ നാഥൻ |
| 405 | സംയോഗീ | ഐക്യം വരുത്തുന്നവൻ |
| 406 | യോഗവിദ് | യോഗം അറിയുന്നവൻ |
| 407 | ബ്രഹ്മ | പരമസത്യം |
| 408 | ബ്രാഹ്മണ്യഃ | ബ്രാഹ്മണരെ സംരക്ഷിക്കുന്നവൻ |
| 409 | ബ്രാഹ്മണപ്രിയഃ | ബ്രാഹ്മണന്മാരെ സ്നേഹിക്കുന്നവൻ |
| 410 | ദേവപ്രിയഃ | ദേവന്മാർക്ക് പ്രിയനായവൻ |
| 411 | ദേവനാഥഃ | ദേവന്മാരുടെ നാഥൻ |
| 412 | ദേവജ്ഞഃ | ദേവതകളെ അറിയുന്നവൻ |
| 413 | ദേവചിന്തകഃ | ദേവന്മാരെ ധ്യാനിക്കുന്നവൻ |
| 414 | വിഷമാക്ഷഃ | വ്യത്യസ്തദൃഷ്ടിയുള്ളവൻ |
| 415 | കലാധ്യക്ഷഃ | കലകളുടെ അധിപൻ |
| 416 | വൃഷാങ്കഃ | വൃഷഭചിഹ്നമുള്ളവൻ |
| 417 | വൃഷവർദ്ധനഃ | ധർമ്മത്തെ വർദ്ധിപ്പിക്കുന്നവൻ |
| 418 | നിർമദഃ | അഹങ്കാരം ഇല്ലാത്തവൻ |
| 419 | നിരഹങ്കാരഃ | അഹങ്കാരമില്ലാത്തവൻ |
| 420 | നിർമോഹഃ | മോഹമില്ലാത്തവൻ |
| 421 | നിരുപദ്രവഃ | ഉപദ്രവമില്ലാത്തവൻ |
| 422 | ദർപ്പഹാ | അഹങ്കാരം നശിപ്പിക്കുന്നവൻ |
| 423 | ദർപ്പിതഃ | അഭിമാനമുള്ളവൻ (ശക്തിസ്വരൂപം) |
| 424 | ദൃപ്തഃ | ധൈര്യവാൻ |
| 425 | സർവാർത്ഥപരിവർത്തകഃ | എല്ലാം മാറ്റുന്നവൻ |
| 426 | സപ്തജിഹ്വഃ | ഏഴ് നാവുകളുള്ളവൻ |
| 427 | സഹസ്രാർചിഃ | ആയിരം കിരണങ്ങളുള്ളവൻ |
| 428 | സ്നിഗ്ധഃ | സൗമ്യസ്വഭാവൻ |
| 429 | പ്രകൃതിദക്ഷിണഃ | സ്വഭാവത്തിൽ സൗമ്യനായവൻ |
| 430 | ഭൂതഭവ്യഭവന്നാഥഃ | കാലത്രയത്തിന്റെയും നാഥൻ |
| 431 | പ്രഭവഃ | സൃഷ്ടിയുടെ കാരണം |
| 432 | ഭ്രാന്തിനാശനഃ | മായാഭ്രമം നീക്കുന്നവൻ |
| 433 | അർത്ഥഃ | ലക്ഷ്യം |
| 434 | അനർത്ഥഃ | ലക്ഷ്യമില്ലാത്തവൻ |
| 435 | മഹാകോഷഃ | മഹത്തായ ഭണ്ഡാരം |
| 436 | പരകാര്യൈകപണ്ഡിതഃ | മറ്റുള്ളവരുടെ കാര്യത്തിൽ വിദഗ്ധൻ |
| 437 | നിഷ്കണ്ഠകഃ | തടസ്സമില്ലാത്തവൻ |
| 438 | കൃതാനന്ദഃ | ആനന്ദസ്വരൂപൻ |
| 439 | നിർവ്യാജഃ | കപടമില്ലാത്തവൻ |
| 440 | വ്യാജമർദനഃ | കപടം നശിപ്പിക്കുന്നവൻ |
| 441 | സത്ത്വവാൻ | സത്ത്വഗുണമുള്ളവൻ |
| 442 | സാത്വികഃ | ശുദ്ധഗുണസ്വരൂപൻ |
| 443 | സത്യകീർത്തിഃ | സത്യപ്രശസ്തിയുള്ളവൻ |
| 444 | സ്ഥംഭകൃതാഗമഃ | ശാസ്ത്രങ്ങളെ സ്ഥാപിച്ചവൻ |
| 445 | അകമ്പിതഃ | അചഞ്ചലനായവൻ |
| 446 | ഗുണഗ്രാഹീ | ഗുണങ്ങളെ ഗ്രഹിക്കുന്നവൻ |
| 447 | നൈകാത്മാ | അനേകം രൂപങ്ങളിലുള്ള ആത്മാവ് |
| 448 | നായകഃ | നേതാവ് |
| 449 | കർമകൃത് | പ്രവർത്തികൾ ചെയ്യുന്നവൻ |
| 450 | സുപ്രീതഃ | സന്തുഷ്ടനായവൻ |
| 451 | സുമുഖഃ | മനോഹരമുഖൻ |
| 452 | സൂക്ഷ്മഃ | സൂക്ഷ്മസ്വരൂപൻ |
| 453 | സുകരഃ | എളുപ്പത്തിൽ പ്രാപിക്കാവുന്നവൻ |
| 454 | ദക്ഷിണഃ | ദാനശീലൻ |
| 455 | അനലഃ | അഗ്നിസ്വരൂപൻ |
| 456 | സ്കന്ധഃ | ശക്തിയുള്ളവൻ |
| 457 | സ്കന്ധധരഃ | സ്കന്ധനെ ധരിക്കുന്നവൻ |
| 458 | ധുര്യഃ | ഭാരം വഹിക്കുന്നവൻ |
| 459 | പ്രകടഃ | വ്യക്തമായി പ്രകടമായവൻ |
| 460 | പ്രീതിവർധനഃ | സ്നേഹം വർദ്ധിപ്പിക്കുന്നവൻ |
| 461 | അപരാജിതഃ | തോൽവിയില്ലാത്തവൻ |
| 462 | സർവസഹഃ | എല്ലാം സഹിക്കുന്നവൻ |
| 463 | വിദഗ്ധഃ | പണ്ഡിതൻ |
| 464 | സർവവാഹനഃ | എല്ലാ വാഹനങ്ങളുടെയും നാഥൻ |
| 465 | അധൃതഃ | ആരാലും പിടിക്കാനാകാത്തവൻ |
| 466 | സ്വധൃതഃ | സ്വയം നിലനിൽക്കുന്നവൻ |
| 467 | സാധ്യഃ | പ്രാപിക്കാവുന്നവൻ |
| 468 | പൂർത്തമൂർത്തിഃ | സമ്പൂർണ്ണസ്വരൂപൻ |
| 469 | യശോധരഃ | പ്രശസ്തിയുള്ളവൻ |
| 470 | വരാഹശൃംഗധൃക് | വരാഹത്തിന്റെ ശക്തി ധരിക്കുന്നവൻ |
| 471 | വായുഃ | വായുസ്വരൂപൻ |
| 472 | ബലവാൻ | ശക്തിയുള്ളവൻ |
| 473 | ഏകനായകഃ | ഏക നേതാവ് |
| 474 | ശ്രുതിപ്രകാശഃ | ശ്രുതികളെ പ്രകാശിപ്പിക്കുന്നവൻ |
| 475 | ശ്രുതിമാൻ | വേദജ്ഞാനമുള്ളവൻ |
| 476 | ഏകബന്ധുഃ | ഒരേയൊരു ആശ്രയം |
| 477 | അനേകധൃക് | പല രൂപങ്ങളിൽ നിലകൊള്ളുന്നവൻ |
| 478 | ശ്രീവല്ലഭഃ | ഐശ്വര്യത്തിന്റെ പ്രിയൻ |
| 479 | ശിവാരംഭഃ | ശുഭമായ ആരംഭം |
| 480 | ശാന്തഭദ്രഃ | ശാന്തവും മംഗളവുമായവൻ |
| 481 | സമഞ്ജസഃ | ശരിയായ രീതിയിൽ ഉള്ളവൻ |
| 482 | ഭൂശയഃ | ഭൂമിയിൽ വസിക്കുന്നവൻ |
| 483 | ഭൂതികൃത് | ഐശ്വര്യം സൃഷ്ടിക്കുന്നവൻ |
| 484 | ഭൂതിഃ | സമൃദ്ധി |
| 485 | ഭൂഷണഃ | അലങ്കാരം |
| 486 | ഭൂതവാഹനഃ | ജീവജാലങ്ങളെ ധരിക്കുന്നവൻ |
| 487 | അകായഃ | ശരീരമില്ലാത്തവൻ |
| 488 | ഭക്തകായസ്ഥഃ | ഭക്തരിൽ വസിക്കുന്നവൻ |
| 489 | കാലജ്ഞാനീ | കാലത്തെ അറിയുന്നവൻ |
| 490 | കലാവപുഃ | കലകളാൽ അലങ്കൃതനായവൻ |
| 491 | സത്യവ്രതഃ | സത്യവ്രതം പാലിക്കുന്നവൻ |
| 492 | മഹാത്യാഗീ | മഹാത്യാഗിയായവൻ |
| 493 | നിഷ്ഠാശാന്തിപരായണഃ | ശാന്തിയിൽ ലീനനായവൻ |
| 494 | പരാർത്ഥവൃത്തിഃ | മറ്റുള്ളവരുടെ നന്മ മാത്രം ലക്ഷ്യമാക്കുന്നവൻ |
| 495 | വരദഃ | വരങ്ങൾ നല്കുന്നവൻ |
| 496 | വിവിക്തഃ | ഏകാന്തസ്വഭാവൻ |
| 497 | ശ്രുതിസാഗരഃ | വേദജ്ഞാനത്തിന്റെ സമുദ്രം |
| 498 | അനിർവിണ്ണഃ | വിഷമമില്ലാത്തവൻ |
| 499 | ഗുണഗ്രാഹീ | ഗുണങ്ങളെ സ്വീകരിക്കുന്നവൻ |
| 500 | കലങ്കാങ്കഃ | ചന്ദ്രകലയുടെ അടയാളമുള്ളവൻ |
| ക്രമം | നാമം | അർത്ഥം |
|---|---|---|
| 501 | കലങ്കഹാ | ദോഷങ്ങളെ നശിപ്പിക്കുന്നവൻ |
| 502 | സ്വഭാവഃ | സ്വഭാവസ്വരൂപൻ |
| 503 | വരദഃ | വരങ്ങൾ നല്കുന്നവൻ |
| 504 | മധ്യസ്ഥഃ | നിഷ്പക്ഷനായവൻ |
| 505 | ശത്രുഘ്നഃ | ശത്രുക്കളെ നശിപ്പിക്കുന്നവൻ |
| 506 | മധ്യനാശകഃ | മദ്ധ്യത്തിലുള്ള ദോഷം നീക്കുന്നവൻ |
| 507 | ശിഖണ്ഡീ | കിരീടം ധരിക്കുന്നവൻ |
| 508 | കവചീ | കവചം ധരിക്കുന്നവൻ |
| 509 | ശൂലീ | ത്രിശൂലം കൈവശമുള്ളവൻ |
| 510 | ചണ്ഡീ | ഉഗ്രസ്വഭാവൻ |
| 511 | മുണ്ഡീ | മുണ്ഡമാല ധരിക്കുന്നവൻ |
| 512 | കുണ്ഡലീ | കുണ്ഡലം ധരിക്കുന്നവൻ |
| 513 | മേഖലി | കെട്ടു ധരിക്കുന്നവൻ |
| 514 | ഖഡ്ഗീ | വാൾ കൈവശമുള്ളവൻ |
| 515 | മായീ | മായയുടെ സ്വാമി |
| 516 | സംസാരസാരഥിഃ | സംസാരത്തിന്റെ നയകൻ |
| 517 | അമൃത്യുഃ | മരണരഹിതൻ |
| 518 | സർവദൃക് | എല്ലാം കാണുന്നവൻ |
| 519 | സിംഹഃ | സിംഹസ്വഭാവൻ |
| 520 | തേജോരാശിഃ | തേജസ്സിന്റെ നിധി |
| 521 | മഹാമണിഃ | മഹത്തായ രത്നം |
| 522 | അസംഖ്യേയഃ | എണ്ണാനാവാത്തവൻ |
| 523 | അപ്രമേയാത്മാ | അളക്കാനാവാത്ത ആത്മാവ് |
| 524 | വീര്യവാൻ | വീര്യമുള്ളവൻ |
| 525 | കാര്യകോവിദഃ | കാര്യങ്ങളിൽ നിപുണൻ |
| 526 | വേദ്യഃ | അറിയപ്പെടേണ്ടവൻ |
| 527 | വേദാർത്ഥവിദ് | വേദാർത്ഥം അറിയുന്നവൻ |
| 528 | ഗോപ്താ | രക്ഷകൻ |
| 529 | സർവാചാരഃ | എല്ലാ ആചാരങ്ങളുടെയും സ്വരൂപം |
| 530 | മുനീശ്വരഃ | മുനികളുടെ നാഥൻ |
| 531 | അനുത്തമഃ | അതിലുപരി ഇല്ലാത്തവൻ |
| 532 | ദുരാധർഷഃ | കീഴടക്കാനാവാത്തവൻ |
| 533 | മധുരഃ | മധുരസ്വഭാവൻ |
| 534 | പ്രിയദർശനഃ | മനോഹരദർശനമുള്ളവൻ |
| 535 | സുരേശഃ | ദേവന്മാരുടെ നാഥൻ |
| 536 | ശരണം | അഭയം നൽകുന്നവൻ |
| 537 | സർവഃ | എല്ലായിടത്തും ഉള്ളവൻ |
| 538 | ശബ്ദബ്രഹ്മ | ശബ്ദരൂപത്തിലുള്ള ബ്രഹ്മം |
| 539 | സതാം ഗതിഃ | സന്മാർഗ്ഗികളുടെ ലക്ഷ്യം |
| 540 | കാലഭക്ഷഃ | കാലത്തെയും നശിപ്പിക്കുന്നവൻ |
| 541 | കലങ്കാരി | ദോഷങ്ങളെ നശിപ്പിക്കുന്നവൻ |
| 542 | കങ്കണീകൃതവാസുകിഃ | വാസുകിയെ അലങ്കാരമാക്കിയവൻ |
| 543 | മഹേഷ്വാസഃ | മഹത്തായ വില്ലാളൻ |
| 544 | മഹീഭർതാ | ഭൂമിയുടെ നാഥൻ |
| 545 | നിഷ്കളങ്കഃ | ദോഷമില്ലാത്തവൻ |
| 546 | വിശൃംഖലഃ | ബന്ധനമില്ലാത്തവൻ |
| 547 | ദ്യുമണിഃ | സൂര്യസ്വരൂപൻ |
| 548 | തരണമിഃ | പ്രകാശം പകരുന്നവൻ |
| 549 | ധന്യഃ | ഭാഗ്യവാൻ |
| 550 | സിദ്ധിദഃ | സിദ്ധി നല്കുന്നവൻ |
| 551 | സിദ്ധിസാധനഃ | സിദ്ധിക്ക് മാർഗം |
| 552 | നിവൃത്തഃ | ലോകബന്ധനത്തിൽ നിന്ന് മാറിയവൻ |
| 553 | സംവൃതഃ | മറഞ്ഞിരിക്കുന്നവൻ |
| 554 | ശിൽപഃ | സൃഷ്ടിയുടെ രൂപം |
| 555 | വ്യൂഢോരസ്കഃ | വിശാലവക്ഷസ്ഥലമുള്ളവൻ |
| 556 | മഹാഭുജഃ | വലിയ കൈകളുള്ളവൻ |
| 557 | ഏകജ്യോതിർ | ഏകപ്രകാശം |
| 558 | നിരതങ്കഃ | ഭയമില്ലാത്തവൻ |
| 559 | നരഃ | മനുഷ്യസ്വരൂപൻ |
| 560 | നാരായണപ്രിയഃ | നാരായണനോട് പ്രിയമുള്ളവൻ |
| 561 | നിർലേപഃ | അസംഗനായവൻ |
| 562 | നിഷ്പ്രപഞ്ചാത്മാ | ലോകാതീതനായവൻ |
| 563 | നിർവ്യാഗ്രഃ | ആശങ്കയില്ലാത്തവൻ |
| 564 | വ്യാഗ്രനാശനഃ | ആശങ്കകൾ നശിപ്പിക്കുന്നവൻ |
| 565 | സ്തവ്യഃ | സ്തുതിക്കപ്പെടേണ്ടവൻ |
| 566 | സ്തവപ്രിയഃ | സ്തുതിയെ ഇഷ്ടപ്പെടുന്നവൻ |
| 567 | സ്തോതാ | സ്തുതിക്കുന്നവൻ |
| 568 | വ്യാസമൂർത്തിഃ | വ്യാസസ്വരൂപൻ |
| 569 | അനാകുലഃ | അലോസരമില്ലാത്തവൻ |
| 570 | നിരവദ്യപദോപായഃ | ദോഷമില്ലാത്ത മാർഗം |
| 571 | വിദ്യാരാശിഃ | ജ്ഞാനത്തിന്റെ നിധി |
| 572 | അവിക്രമഃ | ക്ഷയമില്ലാത്ത ശക്തി |
| 573 | പ്രശാന്തബുദ്ധിഃ | ശാന്തബുദ്ധിയുള്ളവൻ |
| 574 | അക്ഷുദ്രഃ | ചെറുതല്ലാത്തവൻ |
| 575 | ക്ഷുദ്രഹാ | ചെറുതായ ദോഷങ്ങളെ നശിപ്പിക്കുന്നവൻ |
| 576 | നിത്യസുന്ദരഃ | നിത്യസുന്ദരൻ |
| 577 | ധൈര്യാഗ്ര്യഃ | ധൈര്യത്തിൽ ശ്രേഷ്ഠൻ |
| 578 | അധുര്യഃ | ഭാരമേറ്റുന്നവൻ |
| 579 | ധാത്രീശഃ | ധാരണശക്തിയുടെ നാഥൻ |
| 580 | ശാകല്യഃ | സമ്പൂർണ്ണസ്വരൂപൻ |
| 581 | ശർവരീപതിഃ | രാത്രിയുടെ നാഥൻ |
| 582 | പരമാർത്ഥഗുരുഃ | പരമാർത്ഥത്തിന്റെ ഗുരു |
| 583 | ഗുരുഃ | അധ്യാപകൻ |
| 584 | ആശ്രിതവത്സലഃ | ആശ്രിതരെ സ്നേഹിക്കുന്നവൻ |
| 585 | രസഃ | ആനന്ദസ്വരൂപം |
| 586 | രസജ്ഞഃ | രസത്തെ അറിയുന്നവൻ |
| 587 | സർവജ്ഞഃ | എല്ലാം അറിയുന്നവൻ |
| 588 | സർവസത്ത്വാവലംബനഃ | സകലജീവജാലങ്ങളുടെ ആശ്രയം |
No comments:
Post a Comment