Monday, May 11, 2026

SREE KRISHNA SAHASRANAMA STHOTHRAM (From Satvatantra)

 

ശ്രീകൃഷ്ണസഹസ്രനാമസ്തോത്രം


ശ്രീ നാരദ ഉവാച .

കഥിതം മേ ത്വയാ ദേവ ഹരിനാമാനുകീർതനം .
പാപാപഹം മഹാസൗഖ്യം ഭഗവദ്ഭക്തികാരണം .. 1..

തത്രാഹം യാനി നാമാനി കീർതയാമി സുരോത്തമ .
താന്യഹം ജ്ഞാതുമിച്ഛാമി സാകല്യേന കുതൂഹലാത് .. 2..

ശ്രീ ശിവ ഉവാച.

ഭൂമ്യംബുതേജസാം യേ വൈ പരമാണൂനപി ദ്വിജ . ശക്യന്തേ ഗണിതും ഭൂയോ ജന്മഭിർന ഹരേർഗുണാൻ .. 3.. തഥാപി മുഖ്യം വക്ഷ്യാമി ശ്രീവിഷ്ണോഃ പരമാദ്ഭുതം . നാമ്നാം സഹസ്രം പാർവത്യൈ യദിഹോക്തം കൃപാലുനാ .. 4.. സമാധിനിഷ്ഠം മാം ദൃഷ്ട്വാ പാർവതീ വരവർണിനീ . അപൃച്ഛത്പരമം ദേവം ഭഗവന്തം ജഗദ്ഗുരും .. 5.. തദാ തസ്യൈ മയാ പ്രോക്തോ മത്പരോ ജഗദീശ്വരഃ . നാമ്നാം സഹസ്രം ച തഥാ ഗുണകർമാനുസാരതഃ .. 6.. തദഹം തേഽഭിവക്ഷ്യാമി മഹാഭാഗവതോ ഭവാൻ . യസ്യൈകസ്മരണേനൈവ പുമാൻ സിദ്ധിമവാപ്നുയാത് .. 7..

നാരദ മഹർഷി ശിവനോട് ചോദിക്കുന്നു: "ഹേ ദേവാ, അങ്ങ്

എനിക്ക് ഹരിനാമ കീർത്തനങ്ങളെക്കുറിച്ച് പറഞ്ഞുതന്നു.

പാപങ്ങൾ തീർക്കുന്നതും ഭക്തി വളർത്തുന്നതുമായ ആ ആയിരം

നാമങ്ങൾ എനിക്ക് പൂർണ്ണമായും അറിയാൻ ആഗ്രഹമുണ്ട്."

ശിവന്റെ മറുപടി: "ഭൂമിയിലെ മണൽത്തരികളും ജലകണങ്ങളും

വേണമെങ്കിൽ എണ്ണിയെടുക്കാം, പക്ഷേ ഭഗവാന്റെ ഗുണങ്ങൾ

എണ്ണാൻ ആർക്കും സാധ്യമല്ല. എങ്കിലും, പാർവ്വതി ദേവി ഒരിക്കൽ

എന്നോട് ചോദിച്ചപ്പോൾ ഞാൻ ഉപദേശിച്ച ആ ആയിരം നാമങ്ങൾ

ഇപ്പോൾ നിനക്കും പറഞ്ഞുതരാം. ഭഗവാനെ ഒരിക്കൽ സ്മരിച്ചാൽ

തന്നെ ഒരാൾക്ക് സിദ്ധി ലഭിക്കും."

--------------------------------------------------------------------------

അസ്യ ശ്രീകൃഷ്ണസഹസ്രനാമസ്തോത്രമന്ത്രസ്യ

ശിവ ഋഷിഃ അനുഷ്ടുപ് ഛന്ദഃ

ശ്രീകൃഷ്ണഃ പരമാത്മാ ദേവതാ

ശ്രീകൃഷ്ണേതി ബീജം

ശ്രീവല്ലഭേതി ശക്തിഃ ശാർങ്ഗീതി കീലകം

ശ്രീകൃഷ്ണപ്രീത്യർഥേ ജപേ വിനിയോഗഃ

-------------------------------------------------------------------
ഉദ്യന്നവീനജലദാഭമകുണ്ഠധിഷ്ണ്യം
വിദ്യോതിതാനലമനോഹരപീതവാസം . ഭാസ്വന്മയൂഖമുകുടാംഗദഹാരയുക്തം
കാഞ്ചീകലാപവലയാംഗുലിഭിർവിഭാതം .. 8.. ബ്രഹ്മാദിദേവഗണവന്ദിതപാദപദ്യം
ശ്രീസേവിതം സകലസുന്ദരസംനിവേശം . ഗോഗോപവനിതാമുനിവൃന്ദജുഷ്ടം
കൃഷ്ണം പുരാണപുരുഷം മനസാ സ്മരാമി .. 9.. -------------------------------------------------------------------
ഓം നമോ വാസുദേവായ കൃഷ്ണായ പരമാത്മനേ . പ്രണതക്ലേശസംഹർത്രേ പരമാനന്ദദായിനേ .. 10.. ഓം ശ്രീകൃഷ്ണഃ ശ്രീപതിഃ ശ്രീമാൻ ശ്രീധരഃ ശ്രീസുഖാശ്രയഃ . ശ്രീദാതാ ശ്രീകരഃ ശ്രീശഃ ശ്രീസേവ്യഃ ശ്രീവിഭാവനഃ .. 11.. പരമാത്മാ പരം ബ്രഹ്മ പരേശഃ പരമേശ്വരഃ . പരാനന്ദഃ പരം ധാമ പരമാനന്ദദായകഃ .. 12.. നിരാലംബോ നിർവികാരോ നിർലേപോ നിരവഗ്രഹഃ . നിത്യാനന്ദോ നിത്യമുക്തോ നിരീഹോ നിസ്പൃഹപ്രിയഃ .. 13.. പ്രിയംവദഃ പ്രിയകരഃ പ്രിയദഃ പ്രിയസഞ്ജനഃ . പ്രിയാനുഗഃ പ്രിയാലംബീ പ്രിയകീർതിഃ പ്രിയാത്പ്രിയഃ .. 14.. മഹാത്യാഗീ മഹാഭോഗീ മഹായോഗീ മഹാതപാഃ . മഹാത്മാ മഹതാം ശ്രേഷ്ഠോ മഹാലോകപതിർമഹാൻ .. 15.. സിദ്ധാർഥഃ സിദ്ധസങ്കല്പഃ സിദ്ധിദഃ സിദ്ധസാധനഃ . സിദ്ധേശഃ സിദ്ധമാർഗാഗ്രഃ സിദ്ധലോകൈകപാലകഃ .. 16.. ഇഷ്ടോ വിശിഷ്ടഃ ശിഷ്ടേഷ്ടോ മഹിഷ്ഠോ ജിഷ്ണുരുത്തമഃ . ജ്യേഷ്ഠഃ ശ്രേഷ്ഠശ്ച സർവേഷ്ടോ വിഷ്ണുർഭ്രാജിഷ്ണുരവ്യയഃ .. 17.. വിഭുഃ ശംഭുഃ പ്രഭുർഭൂമാ സ്വഭൂഃ സ്വാനന്ദമൂർതിമാൻ . പ്രീതിമാൻ പ്രീതിദാതാ ച പ്രീതിദഃ പ്രീതിവർധനഃ .. 18.. യോഗേശ്വരോ യോഗഗമ്യോ യോഗീശോ യോഗപാരഗഃ . യോഗദാതാ യോഗപതിര്യോഗസിദ്ധിവിധായകഃ .. 19.. സത്യവ്രതഃ സത്യപരഃ ത്രിസത്യഃ സത്യകാരണഃ . സത്യാശ്രയഃ സത്യഹരഃ സത്പാലിഃ സത്യവർധനഃ .. 20.. സർവാനന്ദഃ സർവഹരഃ സർവഗഃ സർവവശ്യകൃത് . സർവപാതാ സർവസുഖഃ സർവശ്രുതിഗണാർണവഃ .. 21.. ജനാർദനോ ജഗന്നാഥോ ജഗത്ത്രാതാ ജഗത്പിതാ . ജഗത്കർതാ ജഗദ്ധർതാ ജഗദാനന്ദമൂർതിമാൻ .. 22.. ധരാപതിർലോകപതിഃ സ്വർപതിർജഗതാമ്പതിഃ . വിദ്യാപതിർവിത്തപതിഃ സത്പതിഃ കമലാപതിഃ .. 23.. ചതുരാത്മാ ചതുർബാഹുശ്ചതുർവർഗഫലപ്രദഃ . ചതുർവ്യൂഹശ്ചതുർധാമാ ചതുര്യുഗവിധായകഃ .. 24.. ആദിദേവോ ദേവദേവോ ദേവേശോ ദേവധാരണഃ . ദേവകൃദ്ദേവഭൃദ്ദേവോ ദേവേഡിതപദാംബുജഃ .. 25.. വിശ്വേശ്വരോ വിശ്വരൂപീ വിശ്വാത്മാ വിശ്വതോമുഖഃ . വിശ്വസൂർവിശ്വഫലദോ വിശ്വഗോ വിശ്വനായകഃ .. 26.. ഭൂതകൃദ്ഭൂതഭൃദ്ഭാവോ ഭൂതാത്മാ ഭൂതഭാവനഃ . ഭൂതിദോ ഭൂതിവിസ്താരോ വിഭൂതിർഭൂതിപാലകഃ .. 27.. നാരായണോ നാരശായീ നാരസൂർനാരജീവനഃ . നാരൈകഫലദോ നാരമുക്തിദോ നാരനായകഃ .. 28.. സഹസ്രരൂപഃ സാഹസ്രനാമാ സാഹസ്രവിഗ്രഹഃ . സഹസ്രശീർഷാ സാഹസ്രപാദാക്ഷിഭുജശീർഷവാൻ .. 29.. പദ്മനാഭഃ പദ്മഗർഭഃ പദ്മീ പദ്മനിഭേക്ഷണഃ . പദ്മശായീ പദ്മമാലീ പദ്മാങ്കിതപദദ്വയഃ .. 30.. വീര്യവാൻ സ്ഥൈര്യവാൻ വാഗ്മീ ശൗര്യവാൻ ധൈര്യവാൻ ക്ഷമീ . ധീമാൻ ധർമപരോ ഭോഗീ ഭഗവാൻ ഭയനാശനഃ .. 31.. ജയന്തോ വിജയോ ജേതാ ജയദോ ജയവർധനഃ . അമാനീ മാനദോ മാന്യോ മഹിമാവാന്മഹാബലഃ .. 32.. സന്തുഷ്ടസ്തോഷദോ ദാതാ ദമനോ ദീനവത്സലഃ . ജ്ഞാനീ യശസ്വാൻ ധൃതിമാൻ സഹ ഓജോബലാശ്രയഃ .. 33.. ഹയഗ്രീവോ മഹാതേജാ മഹാർണവവിനോദകൃത് . മധുകൈടഭവിധ്വംസീ വേദകൃദ്വേദപാലകഃ .. 34.. സനത്കുമാരഃ സനകഃ സനന്ദശ്ച സനാതനഃ . അഖണ്ഡബ്രഹ്മവ്രതവാനാത്മാ യോഗവിവേചകഃ .. 35.. ശ്രീനാരദോ ദേവഋഷിഃ കർമാകർമപ്രവർതകഃ . സാത്വതാഗമകൃല്ലോകഹിതാഹിതപ്രസൂചകഃ .. 36.. ആദികാലോ യജ്ഞതത്ത്വം ധാതൃനാസാപുടോദ്ഭവഃ . ദന്താഗ്രന്യസ്തഭൂഗോലോ ഹിരണ്യാക്ഷബലാന്തകഃ .. 37.. പൃഥ്വീപതിഃ ശീഘ്രവേഗോ രോമാന്തർഗതസാഗരഃ . ശ്വാസാവധൂതഹേമാദ്രിഃ പ്രജാപതിപതിസ്തുതഃ .. 38.. അനന്തോ ധരണീഭർതാ പാതാലതലവാസകൃത് . കാമാഗ്നിജവനോ നാഗരാജരാജോ മഹാദ്യുതിഃ .. 39.. മഹാകൂർമോ വിശ്വകായഃ ശേഷഭുക്സർവപാലകഃ . ലോകപിതൃഗണാധീശഃ പിതൃസ്തുതമഹാപദഃ .. 40.. കൃപാമയഃ സ്വയം വ്യക്തിർധ്രുവപ്രീതിവിവർധനഃ . ധ്രുവസ്തുതപദോ വിഷ്ണുലോകദോ ലോകപൂജിതഃ .. 41.. ശുക്ലഃ കർദമസന്തപ്തസ്തപസ്തോഷിതമാനസഃ . മനോഽഭീഷ്ടപ്രദോ ഹർഷബിന്ദ്വഞ്ചിതസരോവരഃ .. 42.. യജ്ഞഃ സുരഗണാധീശോ ദൈത്യദാനവഘാതകഃ . മനുത്രാതാ ലോകപാലോ ലോകപാലകജന്മകൃത് .. 43.. കപിലാഖ്യഃ സാംഖ്യപാതാ കർദമാംഗസമുദ്ഭവഃ . സർവസിദ്ധഗണാധീശോ ദേവഹൂതിഗതിപ്രദഃ .. 44.. ദത്തോഽത്രിതനയോ യോഗീ യോഗമാർഗപ്രദർശകഃ . അനസൂയാനന്ദകരഃ സർവയോഗിജനസ്തുതഃ .. 45.. നാരായണോ നരഋഷിർധർമപുത്രോ മഹാമനാഃ . മഹേശശൂലദമനോ മഹേശൈകവരപ്രദഃ .. 46.. ആകല്പാന്തതപോധീരോ മന്മഥാദിമദാപഹഃ . ഊർവശീസൃഗ്ജിതാനംഗോ മാർകണ്ഡേയപ്രിയപ്രദഃ .. 47.. ഋഷഭോ നാഭിസുഖദോ മേരുദേവീപ്രിയാത്മജഃ . യോഗിരാജദ്വിജസ്രഷ്ടാ യോഗചര്യാപ്രദർശകഃ .. 48.. അഷ്ടബാഹുർദക്ഷയജ്ഞപാവനോഽഖിലസത്കൃതഃ . ദക്ഷേശദ്വേഷശമനോ ദക്ഷജ്ഞാനപ്രദായകഃ .. 49.. പ്രിയവ്രതകുലോത്പന്നോ ഗയനാമാ മഹായശാഃ . ഉദാരകർമാ ബഹുവിന്മഹാഗുണഗണാർണവഃ .. 50.. ഹംസരൂപീ തത്ത്വവക്താ ഗുണാഗുണവിവേചകഃ . ധാതൃലജ്ജാപ്രശമനോ ബ്രഹ്മചാരിജനപ്രിയഃ .. 51.. വൈശ്യഃ പൃഥുഃ പൃഥ്വിദോഗ്ധാ സർവജീവനദോഹകൃത് . ആദിരാജോ ജനാവാസകാരകോ ഭൂസമീകരഃ .. 52.. പ്രചേതോഽഭിഷ്ടുതപദഃ ശാന്തമൂർതിഃ സുദർശനഃ . ദിവാരാത്രിഗണാധീശഃ കേതുമാനജനാശ്രയഃ .. 53.. ശ്രീകാമദേവഃ കമലാകാമകേലിവിനോദകൃത് . സ്വപാദരതിദോഽഭീഷ്ടസുഖദോ ദുഃഖനാശനഃ .. 54.. വിഭുർധർമഭൃതാം ശ്രേഷ്ഠോ വേദശീർഷോ ദ്വിജാത്മജഃ . അഷ്ടാശീതിസഹസ്രാണാം മുനീനാമുപദേശദഃ .. 55.. സത്യസേനോ യക്ഷരക്ഷോദഹനോ ദീനപാലകഃ . ഇന്ദ്രമിത്രഃ സുരാരിഘ്നഃ സൂനൃതാധർമനന്ദനഃ .. 56.. ഹരിർഗജവരത്രാതാ ഗ്രാഹപാശവിനാശകഃ . ത്രികൂടാദ്രിവനശ്ലാഘീ സർവലോകഹിതൈഷണഃ .. 57.. വൈകുണ്ഠശുഭ്രാസുഖദോ വികുണ്ഠാസുന്ദരീസുതഃ . രമാപ്രിയകരഃ ശ്രീമാന്നിജലോകപ്രദർശകഃ .. 58.. വിപ്രശാപപരീഖിന്നനിർജരാർതിനിവാരണഃ . ദുഗ്ധാബ്ധിമഥനോ വിപ്രോ വിരാജതനയോഽജിതഃ .. 59.. മന്ദാരാദ്രിധരഃ കൂർമോ ദേവദാനവശർമകൃത് . ജംബൂദ്വീപസമഃ സ്രഷ്ടാ പീയൂഷോത്പത്തികാരണം .. 60.. ധന്വന്തരീ രുക്.ഗ്ശമനോഽമൃതധുക്രുക്പ്രശാന്തകഃ . ആയുർവേദകരോ വൈദ്യരാജോ വിദ്യാപ്രദായകഃ .. 61.. ദേവാഭയകരോ ദൈത്യമോഹിനീ കാമരൂപിണീ . ഗീർവാണാമൃതപോ ദുഷ്ടദൈത്യദാനവവഞ്ചകഃ .. 62.. മഹാമത്സ്യോ മഹാകായഃ ശൽകാന്തർഗതസാഗരഃ . വേദാരിദൈത്യദമനോ വ്രീഹിബീജസുരക്ഷകഃ .. 63.. പുച്ഛാഘാതഭ്രമത്സിന്ധുഃ സത്യവ്രതപ്രിയപ്രദഃ . ഭക്തസത്യവ്രതത്രാതാ യോഗത്രയപ്രദർശകഃ .. 64.. നരസിംഹോ ലോകജിഹ്വഃ ശങ്കുകർണോ നഖായുധഃ . സടാവധൂതജലദോ ദന്തദ്യുതിജിതപ്രഭഃ .. 65.. ഹിരണ്യകശിപുധ്വംസീ ബഹുദാനവദർപഹാ . പ്രഹ്ലാദസ്തുതപാദാബ്ജോ ഭക്തസംസാരതാപഹാ .. 66.. ബ്രഹ്മേന്ദ്രരുദ്രഭീതിഘ്നോ ദേവകാര്യപ്രസാധകഃ . ജ്വലജ്ജ്വലനസങ്കാശഃ സർവഭീതിവിനാശകഃ .. 67.. മഹാകലുഷവിധ്വംസീ സർവകാമവരപ്രദഃ . കാലവിക്രമസംഹർതാ ഗ്രഹപീഡാവിനാശകഃ .. 68.. സർവവ്യാധിപ്രശമനഃ പ്രചണ്ഡരിപുദണ്ഡകൃത് . ഉഗ്രഭൈരവസന്ത്രസ്തഹരാർതിവിനിവാരകഃ .. 69.. ബ്രഹ്മചർമാവൃതശിരാഃ ശിവശീർഷൈകനൂപുരഃ . ദ്വാദശാദിത്യശീർഷൈകമണിർദിക്പാലഭൂഷണഃ .. 70.. വാമനോഽദിതിഭീതിഘ്നോ ദ്വിജാതിഗണമണ്ഡനഃ . ത്രിപദവ്യാജയാഞ്ചാപ്തബലിത്രൈലോക്യസമ്പദഃ .. 71.. പന്നഖക്ഷതബ്രഹ്മാണ്ഡകടാഹോഽമിതവിക്രമഃ . pannagakShata? സ്വർധുനീതീർഥജനനോ ബ്രഹ്മപൂജ്യോ ഭയാപഹഃ .. 72.. സ്വാംഘ്രിവാരിഹതാഘൗഘോ വിശ്വരൂപൈകദർശനഃ . ബലിപ്രിയകരോ ഭക്തസ്വർഗദോഗ്ധാ ഗദാധരഃ .. 73.. ജാമദഗ്ന്യോ മഹാവീര്യഃ പരശുഭൃത്കാർതവീര്യജിത് . സഹസ്രാർജുനസംഹർതാ സർവക്ഷത്രകുലാന്തകഃ .. 74.. നിഃക്ഷത്രപൃഥ്വീകരണോ വീരജിദ്വിപ്രരാജ്യദഃ . ദ്രോണാസ്ത്രവേദപ്രവദോ മഹേശഗുരുകീർതിദഃ .. 75.. സൂര്യവംശാബ്ജതരണിഃ ശ്രീമദ്ദശരഥാത്മജഃ . ശ്രീരാമോ രാമചന്ദ്രശ്ച രാമഭദ്രോഽമിതപ്രഭഃ .. 76.. നീലവർണപ്രതീകാശഃ കൗസല്യാപ്രാണജീവനഃ . പദ്മനേത്രഃ പദ്മവക്ത്രഃ പദ്മാങ്കിതപദാംബുജഃ .. 77.. പ്രലംബബാഹുശ്ചാർവംഗോ രത്നാഭരണഭൂഷിതഃ . ദിവ്യാംബരോ ദിവ്യധനുർദിഷ്ടദിവ്യാസ്ത്രപാരഗഃ .. 78.. നിസ്ത്രിംശപാണിർവീരേശോഽപരിമേയപരാക്രമഃ . വിശ്വാമിത്രഗുരുർധന്വീ ധനുർവേദവിദുത്തമഃ .. 79.. ഋജുമാർഗനിമിത്തേഷു സംഘതാഡിതതാഡകഃ . സുബാഹുർബാഹുവീര്യാഢ്യബഹുരാക്ഷസഘാതകഃ .. 80.. പ്രാപ്തചണ്ഡീശദോർദണ്ഡചണ്ഡകോദണ്ഡഖണ്ഡനഃ . ജനകാനന്ദജനകോ ജാനകീപ്രിയനായകഃ .. 81.. അരാതികുലദർപഘ്നോ ധ്വസ്തഭാർഗവവിക്രമഃ . പിതൃവാക്ത്യക്തരാജ്യശ്രീവനവാസകൃതോത്സവഃ .. 82.. വിരാധരാധദമനശ്ചിത്രകൂടാദ്രിമന്ദിരഃ . ദ്വിജശാപസമുച്ഛന്നദണ്ഡകാരണ്യകർമകൃത് .. 83.. ചതുർദശസഹസ്രോഗ്രരാക്ഷസഘ്നഃ ഖരാന്തകഃ . ത്രിശിരഃപ്രാണശമനോ ദുഷ്ടദൂഷണദൂഷണഃ .. 84.. ഛദ്മമാരീചമഥനോ ജാനകീവിരഹാർതിഹൃത് . ജടായുഷഃ ക്രിയാകാരീ കബന്ധവധകോവിദഃ .. 85.. ഋഷ്യമൂകഗുഹാവാസീ കപിപഞ്ചമസഖ്യകൃത് . വാമപാദാഗ്രനിക്ഷിപ്തദുന്ദുഭ്യസ്ഥിബൃഹദ്ഗിരിഃ .. 86.. സകണ്ടകാരദുർഭേദസപ്തതാലപ്രഭേദകഃ . കിഷ്കിന്ധാധിപവാലിഘ്നോ മിത്രസുഗ്രീവരാജ്യദഃ .. 87.. ആഞ്ജനേയസ്വലാംഗൂലദഗ്ധലങ്കാമഹോദയഃ . സീതാവിരഹവിസ്പഷ്ടരോഷക്ഷോഭിതസാഗരഃ .. 88.. ഗിരികൂടസമുത്ക്ഷേപസമുദ്രാദ്ഭുതസേതുകൃത് . പാദപ്രഹാരസന്ത്രസ്തവിഭീഷണഭയാപഹഃ .. 89.. അംഗദോക്തിപരിക്ലിഷ്ടഘോരരാവണസൈന്യജിത് . നികുംഭകുംഭധൂമ്രാക്ഷകുംഭകർണാദിവീരഹാ .. 90.. കൈലാസസഹനോന്മത്തദശാനനശിരോഹരഃ . അഗ്നിസംസ്പർശസംശുദ്ധസീതാസംവരണോത്സുകഃ .. 91.. കപിരാക്ഷസരാജാംഗപ്രാപ്തരാജ്യനിജാശ്രയഃ . അയോധ്യാധിപതിഃ സർവരാജന്യഗണശേഖരഃ .. 92.. അചിന്ത്യകർമാ നൃപതിഃ പ്രാപ്തസിംഹാസനോദയഃ . ദുഷ്ടദുർബുദ്ധിദലനോ ദീനഹീനൈകപാലകഃ .. 93.. സർവസമ്പത്തിജനനസ്തിര്യങ്ന്യായവിവേചകഃ . ശൂദ്രഘോരതപഃപ്ലുഷ്ടദ്വിജപുത്രൈകജീവനഃ .. 94.. ദുഷ്ടവാക്ക്ലിഷ്ടഹൃദയഃ സീതാനിർവാസകാരകഃ . തുരംഗമേധക്രതുയാട്ശ്രീമത്കുശലവാത്മജഃ .. 95.. സത്യാർഥത്യക്തസൗമിത്രിഃ സൂന്നീതജനസംഗ്രഹഃ . സത്കർണപൂരസത്കീർതിഃ കീർത്യാലോകാഘനാശനഃ .. 96.. ഭരതോ ജ്യേഷ്ഠപാദാബ്ജരതിത്യക്തനൃപാസനഃ . സർവസദ്ഗുണസമ്പന്നഃ കോടിഗന്ധർവനാശകഃ .. 97.. ലക്ഷ്മണോ ജ്യേഷ്ഠനിരതോ ദേവവൈരിഗണാന്തകഃ . ഇന്ദ്രജിത്പ്രാണശമനോ ഭ്രാതൃമാൻ ത്യക്തവിഗ്രഹഃ .. 98.. ശത്രുഘ്നോഽമിത്രശമനോ ലവണാന്തകകാരകഃ . ആര്യഭ്രാതൃജനശ്ലാഘ്യഃ സതാം ശ്ലാഘ്യഗുണാകരഃ .. 99.. വടപത്ത്രപുടസ്ഥായീ ശ്രീമുകുന്ദോഽഖിലാശ്രയഃ . തനൂദരാർപിതജഗന്മൃകണ്ഡതനയഃ ഖഗഃ .. 100.. ആദ്യോ ദേവഗണാഗ്രണ്യോ മിതസ്തുതിനതിപ്രിയഃ . വൃത്രഘോരതനുത്രസ്തദേവസന്മന്ത്രസാധകഃ .. 101.. ബ്രഹ്മണ്യോ ബ്രാഹ്മണശ്ലാഘീ ബ്രഹ്മണ്യജനവത്സലഃ . ഗോഷ്പദാപ്സുഗലദ്ഗാത്രവാലഖില്യജനാശ്രയഃ .. 102.. ദൗസ്വസ്തിര്യജ്വനാം ശ്രേഷ്ഠോ നൃപവിസ്മയകാരകഃ . തുരംഗമേധബഹുകൃദ്വദാന്യഗണശേഖരഃ .. 103.. വാസവീതനയോ വ്യാസോ വേദശാഖാനിരൂപകഃ . പുരാണഭാരതാചാര്യഃ കലിലോകഹിതൈഷണഃ .. 104.. രോഹിണീഹൃദയാനന്ദോ ബലഭദ്രോ ബലാശ്രയഃ . സങ്കർഷണഃ സീരപാണിഃ മുസലാസ്ത്രോഽമലദ്യുതിഃ .. 105.. ശംഖകുന്ദേന്ദുശ്വേതാംഗസ്താലഭിദ്ധേനുകാന്തകഃ . മുഷ്ടികാരിഷ്ടഹനനോ ലാംഗലാകൃഷ്ടയാമുനഃ .. 106.. പ്രലംബപ്രാണഹാ രുക്മീമഥനോ ദ്വിവിദാന്തകഃ . രേവതീപ്രീതിദോ രാമാരമണോ ബല്വലാന്തകഃ .. 107.. ഹസ്തിനാപുരസങ്കർഷീ കൗരവാർചിതസത്പദഃ . ബ്രഹ്മാദിസ്തുതപാദാബ്ജോ ദേവയാദവപാലകഃ .. 108.. മായാപതിർമഹാമായോ മഹാമായാനിദേശകൃത് . യദുവംശാബ്ധിപൂർണേന്ദുർബലദേവപ്രിയാനുജഃ .. 109.. നരാകൃതിഃ പരം ബ്രഹ്മ പരിപൂർണഃ പരോദയഃ . സർവജ്ഞാനാദിസമ്പൂർണഃ പൂർണാനന്ദഃ പുരാതനഃ .. 110.. പീതാംബരഃ പീതനിദ്രഃ പീതവേശ്മമഹാതപാഃ . മഹോരസ്കോ മഹാബാഹുർമഹാർഹമണികുണ്ഡലഃ .. 111.. ലസദ്ഗണ്ഡസ്ഥലീഹൈമമൗലിമാലാവിഭൂഷിതഃ . സുചാരുകർണഃ സുഭ്രാജന്മകരാകൃതികുണ്ഡലഃ .. 112.. നീലകുഞ്ചിതസുസ്നിഗ്ധകുന്തലഃ കൗമുദീമുഖഃ . സുനാസഃ കുന്ദദശനോ ലസത്കോകനദാധരഃ .. 113.. സുമന്ദഹാസോ രുചിരഭ്രൂമണ്ഡലവിലോകനഃ . കംബുകണ്ഠോ ബൃഹദ്ബ്രഹ്മാ വലയാംഗദഭൂഷണഃ .. 114.. കൗസ്തുഭീ വനമാലീ ച ശംഖചക്രഗദാബ്ജഭൃത് . ശ്രീവത്സലക്ഷ്മ്യാ ലക്ഷ്യാംഗഃ സർവലക്ഷണലക്ഷണഃ .. 115.. ദലോദരോ നിമ്നനാഭിർനിരവദ്യോ നിരാശ്രയഃ . നിതംബബിംബവ്യാലംബികിങ്കിണീകാഞ്ചിമണ്ഡിതഃ .. 116.. സമജംഘാജാനുയുഗ്മഃ സുചാരുരുചിരാജിതഃ . ധ്വജവജ്രാങ്കുശാംഭോജശരാങ്കിതപദാംബുജഃ .. 117.. ഭക്തഭ്രമരസംഘാതപീതപാദാംബുജാസവഃ . നഖചന്ദ്രമണിജ്യോത്സ്നാപ്രകാശിതമഹാമനാഃ .. 118.. പാദാംബുജയുഗന്യസ്തലസന്മഞ്ജീരരാജിതഃ . സ്വഭക്തഹൃദയാകാശലസത്പങ്കജവിസ്തരഃ .. 119.. സർവപ്രാണിജനാനന്ദോ വസുദേവനുതിപ്രിയഃ . ദേവകീനന്ദനോ ലോകനന്ദികൃദ്ഭക്തഭീതിഭിത് .. 120.. ശേഷാനുഗഃ ശേഷശായീ യശോദാനതിമാനദഃ . നന്ദാനന്ദകരോ ഗോപഗോപീഗോകുലബാന്ധവഃ .. 121.. സർവവ്രജജനാനന്ദീ ഭക്തവല്ലഭവവല്ലഭഃ . വല്യവ്യംഗലസദ്ഗാത്രോ ബല്ലവീബാഹുമധ്യഗഃ .. 122.. പീതപൂതനികാസ്തന്യഃ പൂതനാപ്രാണശോഷണഃ . പൂതനോരസ്ഥലസ്ഥായീ പൂതനാമോക്ഷദായകഃ .. 123.. സമാഗതജനാനന്ദീ ശകടോച്ചാടകാരകഃ . പ്രാപ്തവിപ്രാശിഷോഽധീശോ ലഘിമാദിഗുണാശ്രയഃ .. 124.. തൃണാവർതഗലഗ്രാഹീ തൃണാവർതനിഷൂദനഃ . ജനന്യാനന്ദജനകോ ജനന്യാ മുഖവിശ്വദൃക് .. 125.. ബാലക്രീഡാരതോ ബാലഭാഷാലീലാദിനിർവൃതഃ . ഗോപഗോപീപ്രിയകരോ ഗീതനൃത്യാനുകാരകഃ .. 126.. നവനീതവിലിപ്താംഗോ നവനീതലവപ്രിയഃ . നവനീതലവാഹാരീ നവനീതാനുതസ്കരഃ .. 127.. ദാമോദരോഽർജുനോന്മൂലോ ഗോപൈകമതികാരകഃ . വൃന്ദാവനവനക്രീഡോ നാനാക്രീഡാവിശാരദഃ .. 128.. വത്സപുച്ഛസമാകർഷീ വത്സാസുരനിഷൂദനഃ . ബകാരിരഘസംഹാരീ ബാലാദ്യന്തകനാശനഃ .. 129.. യമുനാനിലസഞ്ജുഷ്ടസുമൃഷ്ടപുലിനപ്രിയഃ . ഗോപാലബാലപൂഗസ്ഥഃ സ്നിഗ്ധദധ്യന്നഭോജനഃ .. 130.. ഗോഗോപഗോപീപ്രിയകൃദ്ധനഭൃന്മോഹഖണ്ഡനഃ . വിധാതുർമോഹജനകോഽത്യദ്ഭുതൈശ്വര്യദർശകഃ .. 131.. വിധിസ്തുതപദാംഭോജോ ഗോപദാരകബുദ്ധിഭിത് . കാലീയദർപദലനോ നാഗനാരീനുതിപ്രിയഃ .. 132.. ദാവാഗ്നിശമനഃ സർവവ്രജഭൃജ്ജനജീവനഃ . മുഞ്ജാരണ്യപ്രവേശാപ്തകൃച്ഛ്രദാവാഗ്നിദാരണഃ .. 133.. സർവകാലസുഖക്രീഡോ ബർഹിബർഹാവതംസകഃ . ഗോധുഗ്വധൂജനപ്രാണോ വേണുവാദ്യവിശാരദഃ .. 134.. ഗോപീപിധാനാരുന്ധാനോ ഗോപീവ്രതവരപ്രദഃ . വിപ്രദർപപ്രശമനോ വിപ്രപത്നീപ്രസാദദഃ .. 135.. ശതക്രതുവരധ്വംസീ ശക്രദർപമദാപഹഃ . ധൃതഗോവർധനഗിരിർവ്രജലോകാഭയപ്രദഃ .. 136.. ഇന്ദ്രകീർതിലസത്കീർതിർഗോവിന്ദോ ഗോകുലോത്സവഃ . നന്ദത്രാണകരോ ദേവജലേശേഡിതസത്കഥഃ .. 137.. വ്രജവാസിജനശ്ലാഘ്യോ നിജലോകപ്രദർശകഃ . സുവേണുനാദമദനോന്മത്തഗോപീവിനോദകൃത് .. 138.. ഗോധുഗ്വധൂദർപഹരഃ സ്വയശഃകീർതനോത്സവഃ . വ്രജാംഗനാജനാരാമോ വ്രജസുന്ദരിവല്ലഭഃ .. 139.. രാസക്രീഡാരതോ രാസമഹാമണ്ഡലമണ്ഡനഃ . വൃന്ദാവനവനാമോദീ യമുനാകൂലകേലികൃത് .. 140.. ഗോപികാഗീതികാഗീതഃ ശംഖചൂഡശിരോഹരഃ . മഹാസർപമുഖഗ്രസ്തത്രസ്തനന്ദവിമോചകഃ .. 141.. സുദർശനാർചിതപദോ ദുഷ്ടാരിഷ്ടവിനാശകഃ . കേശിദ്വേഷോ വ്യോമഹന്താ ശ്രുതനാരദകീർതനഃ .. 142.. അക്രൂരപ്രിയകൃത്ക്രൂരരജകഘ്നഃ സുവേശകൃത് . സുദാമാദത്തമാലാഢ്യഃ കുബ്ജാചന്ദനചർചിതഃ .. 143.. മഥുരാജനസംഹർഷീ ചണ്ഡകോദണ്ഡഖണ്ഡകൃത് . കംസസൈന്യസമുച്ഛേദീ വണിഗ്വിപ്രഗണാർചിതഃ .. 144.. മഹാകുവലയാപീഡഘാതീ ചാണൂരമർദനഃ . ? രംഗശാലാഗതാപാരനരനാരീകൃതോത്സവഃ .. 145.. കംസധ്വംസകരഃ കംസസ്വസാരൂപ്യഗതിപ്രദഃ . കൃതോഗ്രസേനനൃപതിഃ സർവയാദവസൗഖ്യകൃത് .. 146.. താതമാതൃകൃതാനന്ദോ നന്ദഗോപപ്രസാദദഃ . ശ്രിതസാന്ദീപനിഗുരുർവിദ്യാസാഗരപാരഗഃ .. 147.. ദൈത്യപഞ്ചജനധ്വംസീ പാഞ്ചജന്യദരപ്രിയഃ . സാന്ദീപനിമൃതാപത്യദാതാ കാലയമാർചിതഃ .. 148.. സൈരന്ധ്രീകാമസന്താപശമനോഽക്രൂരപ്രീതിദഃ . ശാർങ്ഗചാപധരോ നാനാശരസന്ധാനകോവിദഃ .. 149.. അഭേദ്യദിവ്യകവചഃ ശ്രീമദ്ദാരുകസാരഥിഃ . ഖഗേന്ദ്രചിഹ്നിതധ്വജശ്ചക്രപാണിർഗദാധരഃ .. 150.. നന്ദകീയദുസേനാഢ്യോഽക്ഷയബാണനിഷംഗവാൻ . സുരാസുരാജേയരണ്യോ ജിതമാഗധയൂഥപഃ .. 151.. മാഗധധ്വജിനീധ്വംസീ മഥുരാപുരപാലകഃ . ദ്വാരകാപുരനിർമാതാ ലോകസ്ഥിതിനിയാമകഃ .. 152.. സർവസമ്പത്തിജനനഃ സ്വജനാനന്ദകാരകഃ . കല്പവൃക്ഷാക്ഷിതമഹിഃ സുധർമാനീതഭൂതലഃ .. 153.. യവനാസുരസംഹർതാ മുചുകുന്ദേഷ്ടസാധകഃ . രുക്മിണീദ്വിജസംമന്ത്രരഥൈകഗതകുണ്ഡിനഃ .. 154.. രുക്മിണീഹാരകോ രുക്മിമുണ്ഡമുണ്ഡനകാരകഃ . രുക്മിണീപ്രിയകൃത്സാക്ഷാദ്രുക്മിണീരമണീപതിഃ .. 155.. രുക്മിണീവദനാംഭോജമധുപാനമധുവ്രതഃ . സ്യമന്തകനിമിത്താത്മഭക്തർക്ഷാധിപജിത്ശുചിഃ .. 156.. ജാംബവാർചിതപാദാബ്ജഃ സാക്ഷാജ്ജാംബവതീപതിഃ . സത്യഭാമാകരഗ്രാഹീ കാലിന്ദീസുന്ദരീപ്രിയഃ .. 157.. സുതീക്ഷ്ണശൃംഗവൃഷഭസപ്തജിദ്രാജയൂഥഭിദ് . നഗ്നജിത്തനയാസത്യാനായികാനായകോത്തമഃ .. 158.. ഭദ്രേശോ ലക്ഷ്മണാകാന്തോ മിത്രവിന്ദാപ്രിയേശ്വരഃ . മുരുജിത്പീഠസേനാനീനാശനോ നരകാന്തകഃ .. 159.. ധരാർചിതപദാംഭോജോ ഭഗദത്തഭയാപഹാ . നരകാഹൃതദിവ്യസ്ത്രീരത്നവാഹാദിനായകഃ .. 160.. അഷ്ടോത്തരശതദ്വ്യഷ്ടസഹസ്രസ്ത്രീവിലാസവാൻ . സത്യഭാമാബലാവാക്യപാരിജാതാപഹാരകഃ .. 161.. ദേവേന്ദ്രബലഭിജ്ജായാജാതനാനാവിലാസവാൻ . രുക്മിണീമാനദലനഃ സ്ത്രീവിലാസാവിമോഹിതഃ .. 162.. കാമതാതഃ സാംബസുതോഽസംഖ്യപുത്രപ്രപൗത്രവാൻ . ഉശായാനിതപൗത്രാർഥബാണബാഹുസസ്രഛിത് .. 163.. നന്ദ്യാദിപ്രമഥധ്വംസീ ലീലാജിതമഹേശ്വരഃ . മഹാദേവസ്തുതപദോ നൃഗദുഃഖവിമോചകഃ .. 164.. ബ്രഹ്മസ്വാപഹരക്ലേശകഥാസ്വജനപാലകഃ . പൗണ്ഡ്രകാരിഃ കാശിരാജശിരോഹർതാ സദാജിതഃ .. 165.. സുദക്ഷിണവ്രതാരാധ്യശിവകൃത്യാനലാന്തകഃ . വാരാണസീപ്രദഹനോ നാരദേക്ഷിതവൈഭവഃ .. 166.. അദ്ഭുതൈശ്വര്യമഹിമാ സർവധർമപ്രവർതകഃ . ജരാസന്ധനിരോധാർതഭൂഭുജേരിതസത്കഥഃ .. 167.. നാരദേരിതസന്മിത്രകാര്യഗൗരവസാധകഃ . കലത്രപുത്രസന്മിത്രസദ്വൃത്താപ്തഗൃഹാനുഗഃ .. 168.. ജരാസന്ധവധോദ്യോഗകർതാ ഭൂപതിശർമകൃത് . സന്മിത്രകൃത്യാചരിതോ രാജസൂയപ്രവർതകഃ .. 169.. സർവർഷിഗണസംസ്തുത്യശ്ചൈദ്യപ്രാണനികൃന്തകഃ . ഇന്ദ്രപ്രസ്ഥജനൈഃ പൂജ്യോ ദുര്യോധനവിമോഹനഃ .. 170.. മഹേശദത്തസൗഭാഗ്യപുരഭിച്ഛത്രുഘാതകഃ . ദന്തവക്ത്രരിപുച്ഛേത്താ ദന്തവക്ത്രഗതിപ്രദഃ .. 171.. വിദൂരഥപ്രമഥനോ ഭൂരിഭാരാവതാരകഃ . പാർഥദൂതഃ പാർഥഹിതഃ പാർഥാർഥഃ പാർഥസാരഥിഃ .. 172.. പാർഥമോഹസമുച്ഛേദീ ഗീതാശാസ്ത്രപ്രദർശകഃ . പാർഥബാണഗതപ്രാണവീരകൈവല്യരൂപദഃ .. 173.. ദുര്യോധനാദിദുർവൃത്തദഹനോ ഭീഷ്മമുക്തിദഃ . പാർഥാശ്വമേധാഹരകഃ പാർഥരാജ്യപ്രസാധകഃ .. 174.. പൃഥാഭീഷ്ടപ്രദോ ഭീമജയദോ വിജയപ്രദഃ . യുധിഷ്ഠിരേഷ്ടസന്ദാതാ ദ്രൗപദീപ്രീതിസാധകഃ .. 175.. സഹദേവേരിതപദോ നകുലാർചിതവിഗ്രഹഃ . ബ്രഹ്മാസ്ത്രദഗ്ധഗർഭസ്ഥപൂരുവംശപ്രസാധകഃ .. 176.. പൗരവേന്ദ്രപുരസ്ത്രീഭ്യോ ദ്വാരകാഗമനോത്സവഃ . ആനർതദേശനിവസത്പ്രജേരിതമഹത്കഥഃ .. 177.. പ്രിയപ്രീതികരോ മിത്രവിപ്രദാരിദ്ര്യഭഞ്ജനഃ . തീർഥാപദേശസന്മിത്രപ്രിയകൃന്നന്ദനന്ദനഃ .. 178.. ഗോപീജനജ്ഞാനദാതാ താതക്രതുകൃതോത്സവഃ . സദ്വൃത്തവക്താ സദ്വൃത്തകർതാ സദ്വൃത്തപാലകഃ .. 179.. താതാത്മജ്ഞാനസന്ദാതാ ദേവകീമൃതപുത്രദഃ . ശ്രുതദേവപ്രിയകരോ മൈഥിലാനന്ദവർധനഃ .. 180.. പാർഥദർപപ്രശമനോ മൃതവിപ്രസുതപ്രദഃ . സ്ത്രീരത്നവൃന്ദസന്തോഷീ ജനകേലികലോത്സവഃ .. 181.. ചന്ദ്രകോടിജനാനന്ദീ ഭാനുകോടിസമപ്രഭഃ . കൃതാന്തകോടിദുർലംഘ്യഃ കാമകോടിമനോഹരഃ .. 182.. യക്ഷരാട്കോടിധനവാന്മരുത്കോടിസ്വവീര്യവാൻ . സമുദ്രകോടിഗംഭീരോ ഹിമവത്കോട്യകമ്പനഃ .. 183.. കോട്യശ്വമേധാഢ്യഹരഃ തീർഥകോട്യധികാഹ്വയഃ . പീയൂഷകോടിമൃത്യുഘ്നഃ കാമധുക്കോട്യഭീഷ്ടദഃ .. 184.. ശക്രകോടിവിലാസാഢ്യഃ കോടിബ്രഹ്മാണ്ഡനായകഃ . സർവാമോഘോദ്യമോഽനന്തകീർതിനിഃസീമപൗരുഷഃ .. 185.. സർവാഭീഷ്ടപ്രദയശാഃ പുണ്യശ്രവണകീർതനഃ . ബ്രഹ്മാദിസുരസംഗീതവീതമാനുഷചേഷ്ടിതഃ .. 186.. അനാദിമധ്യനിധനോ വൃദ്ധിക്ഷയവിവർജിതഃ . സ്വഭക്തോദ്ധവമുഖ്യൈകജ്ഞാനദോ ജ്ഞാനവിഗ്രഹഃ .. 187.. വിപ്രശാപച്ഛലധ്വസ്തയദുവംശോഗ്രവിക്രമഃ . സശരീരജരാവ്യാധസ്വർഗദഃ സ്വർഗിസംസ്തുതഃ .. 188.. മുമുക്ഷുമുക്തവിഷയീജനാനന്ദകരോ യശഃ . കലികാലമലധ്വംസിയശാഃ ശ്രവണമംഗലഃ .. 189.. ഭക്തപ്രിയോ ഭക്തഹിതോ ഭക്തഭ്രമരപങ്കജഃ . സ്മൃതമാത്രാഖിലത്രാതാ യന്ത്രമന്ത്രപ്രഭഞ്ജകഃ .. 190.. സർവസമ്പത്സ്രാവിനാമാ തുലസീദാമവല്ലഭഃ . അപ്രമേയവപുർഭാസ്വദനർഘ്യാംഗവിഭൂഷണഃ .. 191.. വിശ്വൈകസുഖദോ വിശ്വസജ്ജനാനന്ദപാലകഃ . സർവദേവശിരോരത്നമദ്ഭുതാനന്തഭോഗവാൻ .. 192.. അധോക്ഷജോ ജനാജീവ്യഃ സർവസാധുജനാശ്രയഃ . സമസ്തഭയഭിന്നാമാ സ്മൃതമാത്രാർതിനാശകഃ .. 193.. സ്വയശഃശ്രവണാനന്ദജനരാഗീ ഗുണാർണവഃ . അനിർദേശ്യവപുസ്തപ്തശരണോ ജീവജീവനഃ .. 194.. പരമാർഥഃ പരംവേദ്യഃ പരജ്യോതിഃ പരാഗതിഃ . വേദാന്തവേദ്യോ ഭഗവാനനന്തസുഖസാഗരഃ .. 195.. ജഗദ്ബന്ധധ്വംസയശാ ജഗജ്ജീവജനാശ്രയഃ . വൈകുണ്ഠലോകൈകപതിർവൈകുണ്ഠജനവല്ലഭഃ .. 196.. പ്രദ്യുമ്നോ രുക്മിണീപുത്രഃ ശംബരഘ്നോ രതിപ്രിയഃ . പുഷ്പധന്വാ വിശ്വജയീ ദ്യുമത്പ്രാണനിഷൂദകഃ .. 197.. അനിരുദ്ധഃ കാമസുതഃ ശബ്ദയോനിർമഹാക്രമഃ . ഉഷാപതിർവൃഷ്ണിപതിർഹൃഷീകേശോ മനഃപതിഃ .. 198.. ശ്രീമദ്ഭാഗവതാചാര്യഃ സർവവേദാന്തസാഗരഃ . ശുകഃ സകലധർമജ്ഞഃ പരീക്ഷിന്നൃപസത്കൃതഃ .. 199.. ശ്രീബുദ്ധോ ദുഷ്ടബുദ്ധിഘ്നോ ദൈത്യവേദബഹിഷ്കരഃ . പാഖണ്ഡമാർഗപ്രവദോ നിരായുധജഗജ്ജയഃ .. 200.. കൽകീ കലിയുഗാച്ഛാദീ പുനഃ സത്യപ്രവർതകഃ . വിപ്രവിഷ്ണുയശോഽപത്യോ നഷ്ടധർമപ്രവർതകഃ .. 201.. സാരസ്വതഃ സാർവഭൗമോ ബലിത്രൈലോക്യസാധകഃ . അഷ്ടമ്യന്തരസദ്ധർമവക്താ വൈരോചനിപ്രിയഃ .. 202.. ആപഃ കരോ രമാനാഥോഽമരാരികുലകൃന്തനഃ . സുരേന്ദ്രഹിതകൃദ്ധീരവീരമുക്തിബലപ്രദഃ .. 203.. വിഷ്വക്സേനഃ ശംഭുസഖോ ദശമാന്തരപാലകഃ . ബ്രഹ്മസാവർണിവംശാബ്ധിഹിതകൃദ്വിശ്വവർധനഃ .. 204.. ധർമസേതുരധർമഘ്നോ വൈദ്യതന്ത്രപദപ്രദഃ . അസുരാന്തകരോ ദേവാർഥകസൂനുഃ സുഭാഷണഃ .. 205.. സ്വധാമാ സൂനൃതാസൂനുഃ സത്യതേജോ ദ്വിജാത്മജഃ . ദ്വിഷന്മനുയുഗത്രാതാ പാതാലപുരദാരണഃ .. 206.. ദൈവഹോത്രിർവാർഹതോയോ ദിവസ്പതിരതിപ്രിയഃ . ത്രയോദശാന്തരത്രാതാ യോഗയോഗിജനേശ്വരഃ .. 207.. സത്ത്രായണോ ബൃഹദ്ബാഹുർവൈനതേയോ വിദുത്തമഃ . കർമകാണ്ഡൈകപ്രവദോ വേദതന്ത്രപ്രവർതകഃ .. 208.. പരമേഷ്ഠീ സുരജ്യേഷ്ഠോ ബ്രഹ്മാ വിശ്വസൃജാമ്പതിഃ . അബ്ജയോനിർഹംസവാഹഃ സർവലോകപിതാമഹഃ .. 209.. വിഷ്ണുഃ സർവജഗത്പാതാ ശാന്തഃ ശുദ്ധഃ സനാതനഃ . ദ്വിജപൂജ്യോ ദയാസിന്ധുഃ ശരണ്യോ ഭക്തവത്സലഃ .. 210.. രുദ്രോ മൃഡഃ ശിവഃ ശാസ്താ ശംഭുഃ സർവഹരോ ഹരഃ . കപർദീ ശങ്കരഃ ശൂലീ ത്ര്യക്ഷോഽഭേദ്യോ മഹേശ്വരഃ .. 211.. സർവാധ്യക്ഷഃ സർവശക്തിഃ സർവാർഥഃ സർവതോമുഖഃ . സർവാവാസഃ സർവരൂപഃ സർവകാരണകാരണം .. 212.. ഇത്യേതത്കഥിതം വിപ്ര വിഷ്ണോർനാമസഹസ്രകം . സർവപാപപ്രശമനം സർവാഭീഷ്ടഫലപ്രദം .. 213.. മനഃശുദ്ധികരം ചാശു ഭഗവദ്ഭക്തിവർധനം . സർവവിഘ്നഹരം സർവാശ്ചര്യൈശ്വര്യപ്രദായകം .. 214.. സർവദുഃഖപ്രശമനം ചാതുർവർഗ്യഫലപ്രദം . ശ്രദ്ധയാ പരയാ ഭക്ത്യാ ശ്രവണാത്പഠനാജ്ജപാത് .. 215.. പ്രത്യഹം സർവവർണാനാം വിഷ്ണുപാദാശ്രിതാത്മനാം . ഏതത്പഠൻ ദ്വിജോ വിദ്യാം ക്ഷത്രിയഃ പൃഥിവീമിമാം .. 216.. വൈശ്യോ മഹാനിധിം ശൂദ്രോ വാഞ്ഛിതാം സിദ്ധിമാപ്നുയാത് . ദ്വാത്രിംശദപരാധാന്യോ ജ്ഞാനാജ്ഞാനാച്ചരേദ്ധരേഃ .. 217.. നാമ്നാ ദശാപരാധാംശ്ച പ്രമാദാദാചരേദ്യദി . സമാഹിതമനാ ഹ്യേതത്പഠേദ്വാ ശ്രാവയേജ്ജപേത് .. 218.. സ്മരേദ്വാ ശൃണുയാദ്വാപി തേഭ്യഃ സദ്യഃ പ്രമുച്യതേ . നാതഃ പരതരം പുണ്യം ത്രിഷു ലോകേഷു വിദ്യതേ .. 219.. യസ്യൈകകീർതനേനാപി ഭവബന്ധാദ്വിമുച്യതേ . അതസ്ത്വം സതതം ഭക്ത്യാ ശ്രദ്ധയാ കീർതനം കുരു .. 220.. വിഷ്ണോർനാമസഹസ്രം തേ ഭഗവത്പ്രീതികാരണം .
ശ്രീനാരദ ഉവാച .
ധന്യോഽസ്മ്യനുഗൃഹീതോഽസ്മി ത്വയാതികരുണാത്മനാ . യതഃ കൃഷ്ണസ്യ പരമം സഹസ്രം നാമകീർതിതം .. 221.. യദ്യാലസ്യാത്പ്രമാദാദ്വാ സർവം പഠിതുമന്വഹം . ന ശക്നോമി തദാ ദേവ കിം കരോമി വദ പ്രഭോ .. 222.. ശ്രീശിവ ഉവാച .
യദി സർവം ന ശക്നോഷി പ്രത്യഹം പഠിതും ദ്വിജ . തദാ കൃഷ്ണേതി കൃഷ്ണേതി കൃഷ്ണേതി പ്രത്യഹം വദ .. 223.. ഏതേന തവ വിപ്രർഷേ സർവം സമ്പദ്യതേ സകൃത് . കിം പുനർഭഗവന്നാമ്നാം സഹസ്രസ്യ പ്രകീർതനാത് .. 224.. യന്നാമകീർതനേനൈവ പുമാൻ സംസാരസാഗരം . തരത്യദ്ധാ പ്രപദ്യേ തം കൃഷ്ണം ഗോപാലരൂപിണം .. 225.. ഇതി സാത്വതതന്ത്രേ ശ്രീകൃഷ്ണസഹസ്രനാമഷഷ്ഠഃ പടലഃ ..6..

No comments: